ആരും കെ മുരളീധരനെ വിമർശിച്ചിട്ടില്ല; ഇല്ലാത്ത വാർത്തകൾ എത്തിച്ചു കൊടുക്കുന്നവരെ കണ്ടു പിടിക്കാനുള്ള സംവിധാനമുണ്ടെന്ന് കെ സി വേണുഗോപാൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരും കെ മുരളീധരനെ വിമർശിച്ചിട്ടില്ല; ഇല്ലാത്ത വാർത്തകൾ എത്തിച്ചു കൊടുക്കുന്നവരെ കണ്ടു പിടിക്കാനുള്ള സംവിധാനമുണ്ടെന്ന് കെ സി വേണുഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 11:11 am IST
FacebookTwitterWhatsAppTelegram

കോട്ടയം : വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവിൽ കെ മുരളീധരനെതിരെ രൂക്ഷ വിമർശനമുണ്ടായെന്ന വാർത്ത പുറത്തു വിട്ടവർക്കെതിരെ കെ സി വേണുഗോപാൽ രംഗത്തു വന്നു.

“നടക്കാത്ത സംഭവങ്ങൾ മാദ്ധ്യമങ്ങളോട് പറയുന്ന കോൺഗ്രസിലെ കുബുദ്ധികൾക്കെതിരെ നടപടി എടുക്കും.സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവിൽ കെ മുരളീധരനെ വിമർശിച്ച് ആരും സംസാരിച്ചില്ല. എന്നിട്ടും അങ്ങനെ വാർത്ത വന്നു. ഇല്ലാത്ത വാർത്തകൾ എത്തിച്ചു കൊടുക്കുന്നവരെ കണ്ടു പിടിക്കാനുള്ള സംവിധാനമുണ്ടെന്ന് മറക്കരുത് ”

ഡി സി സി യുടെ ആഭിമുഖ്യത്തിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ഉമ്മൻ‌ചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു വേണുഗോപാൽ.

എന്നാൽ കെപിസിസി യുടെ വയനാട് ക്യാമ്പിൽ തൃശൂരിലെ തോൽവി അടക്കം എല്ലാ കാര്യങ്ങളും ചർച്ചയായി എന്ന കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ക്യാമ്പിൽ പങ്കെടുത്ത് തൃശൂരിൽ മൂന്നാം സ്ഥാനത്തേക്ക് പോയതിന്റെ ഉത്തരവാദിത്തം ആർക്കെന്നു പറയാനുള്ള അവസരം കെ മുരളീധരൻ ഉപയോഗപ്പെടുത്തിയില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുക്കാതെ സമ്മേളനത്തിൽ പറയേണ്ട കാര്യങ്ങൾ പുറത്ത് പറയേണ്ട കാര്യമില്ല. രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കൂടുതൽ വായിക്കുക

തൃശൂരിലെ തോൽവിക്ക് കെ മുരളീധരനും ഉത്തരവാദി; ജനങ്ങളുമായി ഇടപഴകിയില്ല; ഫണ്ട് വിനിയോഗിച്ചില്ല; ടി എൻ പ്രതാപൻ……

 

കെ മുരളീധരനെതിരെ ടി എൻ പ്രതാപനും ഷാനിമോൾ ഉസ്മാനും രൂക്ഷ വിമർശനം ഉന്നയിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്ത. എന്നാൽ അങ്ങിനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് കെ സുധാകരനും ടി എൻ പ്രതാപനും പറയുന്നു.

Tags: K MURALEEDHARANRajmohan UnnithanKC VenugopalT N Prathapan
ShareTweetSendShare

More News from this section

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies