ഇനിയും സംഭവിക്കരുതെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല, മുറവിളി മാത്രം; ആവർത്തിക്കപ്പെടുമ്പോഴും പുതിയ ഒറ്റപ്പെട്ട സംഭവമാകുന്നു: സുരേഷ് ഗോപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനിയും സംഭവിക്കരുതെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല, മുറവിളി മാത്രം; ആവർത്തിക്കപ്പെടുമ്പോഴും പുതിയ ഒറ്റപ്പെട്ട സംഭവമാകുന്നു: സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 01:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആമയിഴഞ്ചാൻ തോട് വിഷയത്തെ രാഷ്‌ട്രീയ വിമർശന ബുദ്ധിയോടെ കാണാൻ താത്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്‌ട്രീയ വിമർശനമായി വിഷയത്തെ കാണാൻ ഉദ്ദേശിക്കുന്നില്ല. പ്രശ്നങ്ങൾ ജനങ്ങൾ മനസിലാക്കി പ്രവർത്തിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. മാനുവൽ സ്‌കാവഞ്ചിം​ഗ് രാജ്യത്ത് നിർത്തലാക്കിയതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

എല്ലാത്തിനും പോംവഴിയാണ് വേണ്ടത്. ഇനിയും സംഭവിക്കരുത് എന്ന് പറയുന്നതല്ലാതെ ഇവിടെ ഒന്നും നടക്കുന്നില്ല. എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാൽ മുറവിളി മാത്രം. അടുത്തത് സംഭവിക്കുന്നത് വരെ പോലും ആ മുറവിളി നീണ്ടുനിൽക്കുന്നില്ല. ആവർത്തിക്കപ്പെടുമ്പോഴും പുതിയ ഒറ്റപ്പെട്ട സംഭവമായി വിലയിരുത്തപ്പെടുന്നു. മറുപടിയല്ല, മറുനടപടിയുണ്ടാകണമെന്നും സുരേഷ് ​ഗോപി ആവശ്യപ്പെട്ടു.

കർണാടകയിൽ മലയാളി കുടുങ്ങിയ സംഭവത്തിൽ തിരച്ചിൽ മുടങ്ങിയത് അന്വേഷിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. ദുരന്തനിവാരണ സേന നമുക്കുണ്ട്. വെള്ളപ്പൊക്കവും കടൽക്ഷോഭവും വരുമ്പോൾ മാത്രമല്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിലും അവരുടെ സേവനം ലഭ്യമാക്കേണ്ടതായിരുന്നു. എന്തുകൊണ്ട് അത് നടന്നില്ല എന്ന് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

Tags: Suresh GopiAmayizhanjan
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies