ഇനി ഇന്ത്യക്ക് പുതിയ ഇന്ധനം! 2,000 കോടി രൂപയുടെ വമ്പൻ പദ്ധതി ബെം​ഗളൂരുവിൽ; ഒഹ്മിയത്തിന്റെ ഫാക്ടറി ഉദ്ഘാടനം ചെയ്ത് പ്രൾഹാദ് ജോഷി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി ഇന്ത്യക്ക് പുതിയ ഇന്ധനം! 2,000 കോടി രൂപയുടെ വമ്പൻ പദ്ധതി ബെം​ഗളൂരുവിൽ; ഒഹ്മിയത്തിന്റെ ഫാക്ടറി ഉദ്ഘാടനം ചെയ്ത് പ്രൾഹാദ് ജോഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 12:51 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: നെറ്റ് സീറോ എമിഷൻ ലക്ഷ്യത്തിലേക്ക് ഒരു പൊൻതൂവൽ കൂടി. ബെം​ഗളൂരുവിലെ ചിക്കബലപൂരിൽ ഹൈഡ്രജൻ ഉത്പാ​ദനത്തിന് സഹായിക്കുന്ന ​ഗ്രീൻ ഹൈഡ്രജൻ ഇലക്ടോളൈസർ ജി​ഗാഫാക്ടറി നിർമിച്ചിരിക്കുകയാണ് അമേരിക്കൻ കമ്പനിയായ ഒഹ്മിയം. വെള്ളത്തെ ഹൈഡ്രജനും ഓക്സിജനുമായി വേർത്തിരിച്ച് ​ഗ്രീൻ എനർജി ഉത്പാദിപ്പിക്കാൻ പ്ലാന്റിന് സാധിക്കും. 2,000 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി ബെം​ഗളൂരുവിൽ നടത്തിയത്.

കേന്ദ്ര പുനരുപയോ​ഗ ഊർജ്ജ മന്ത്രി പ്രൾഹാദ് ജോഷി പ്ലാൻ്റ് രാജ്യത്തിന് സമർപ്പിച്ചു. കർണാടകയിലെ വൻകിട, ചെറുകിട വ്യവസായ മന്ത്രി എം.ബി പാട്ടീലും ചടങ്ങിൽ പങ്കെടുത്തിരുന്നു. നിലവിൽ 500 മെ​ഗാവാട്ട് ​ഗ്രീൻ എനർ‌ജി ഉതാപാദിപ്പിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളതെന്നും വൈകാതെ ഇതിന്റെ ശേഷി 2,000 മെ​ഗാവാട്ട് ആയി ഉയർത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിരവധി പേർക്ക് തൊഴിലവസരങ്ങൾ നൽകാൻ പ്ലാന്റിന് സാധിക്കും.

Inaugurated state-of-the-art, green hydrogen electrolyzer gigafactory at Ohmium’s plant in Doddaballapur, Karnataka.

Under PM Shri @narendramodi ji, we are working towards achieving Green Energy goals of the Nation. In the last 10 years, renewable energy installed capacity has… pic.twitter.com/p9YxWarXkH

— Pralhad Joshi (@JoshiPralhad) July 19, 2024

കാർബൺ ബഹിർ​ഗമനം കുറയ്‌ക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് മുതൽക്കൂട്ടാകും ബെം​ഗളൂരുവിലെ പ്ലാന്റെന്ന് പാട്ടീൽ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ തടയാൻ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോ​ഗം കുറയ്‌ക്കണമെന്ന തിരിച്ചറിവാണ് ശുദ്ധ ഇന്ധനത്തിലേക്കും പുനരുപയോ​ഗ ഇന്ധനങ്ങളുടെയും സാധ്യതകളിലേക്കും വെളിച്ചം വീശിയത്. കൽക്കരി, എണ്ണ, പ്രകൃതി വാതകം തുടങ്ങിയവയ്‌ക്ക് പകരാമാകാൻ ഹൈഡ്രജൻ എനർജിക്ക് സാധിക്കും. വളപ്രയോ​ഗം, റിഫൈനറി, സ്റ്റീൽ ഉത്പാദനം, മെഥനോളുമായി കൂട്ടിച്ചേർത്ത് ഇന്ധനമായി ഉപയോ​ഗിക്കാനും സാധിക്കും.

Tags: bangaloreOhmiumRs 2
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies