അവനൊക്കെ റിവേഴ്സ് സ്വിം​ഗ് എങ്ങനെ കിട്ടുമെന്ന് ഞാൻ കാണിക്കാം! ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കണം: ഇൻസമാമിന് മറുപടിയുമായി ഷമി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവനൊക്കെ റിവേഴ്സ് സ്വിം​ഗ് എങ്ങനെ കിട്ടുമെന്ന് ഞാൻ കാണിക്കാം! ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കണം: ഇൻസമാമിന് മറുപടിയുമായി ഷമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 05:36 pm IST
FacebookTwitterWhatsAppTelegram

പന്തിൽ കൃത്രിമം കാട്ടിയാണ് ഇന്ത്യ റിവേഴ്സ് സ്വിം​ഗ് കണ്ടെത്തി മത്സരങ്ങൾ വിജയിക്കുന്നതെന്നുമുള്ള പാകിസ്താൻ മുൻ താരം ഇൻസമാം ഉൾ ഹഖിന്റെ ആരോപണത്തിന് മുഖമടച്ച മറുപടി നൽകി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ അർഷദീപിന് റിവേഴ്സ് സ്വിം​ഗ് ലഭിച്ചത് പന്തിൽ കൃത്രിമം നടത്തിയിട്ടാണെന്ന് ഇൻസമാം അധിക്ഷേപമുയർത്തിയിരുന്നു. ഇതിനാണ് മുഹമ്മദ് ഷമി കണക്കിന് മറുപടി നൽകിയത്.

“ഏക​ദിന ലോകകപ്പിൽ ഞാൻ പന്തിൽ ഡിവൈസ് വച്ചെന്ന് അവർ ആരോപണം ഉയർത്തിയിരുന്നു. ഇപ്പോൾ അർഷദീപിനെതിരെയും ഒരു മണ്ടൻ തിയറിയുമായെത്തിരിക്കുകയാണ് എനിക്ക് ഇൻസമാമിനോട് ബഹുമാനമുണ്ട്. എന്നാൽ ഇത്തരം പൊട്ടൻ പ്രസ്താവനകളൊന്നും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. അവരാണ് റിവേഴ്സ് സ്വിം​ഗ് കൊണ്ടുവന്നത്. എന്നാൽ നമ്മളത് ചെയ്യുമ്പോൾ അവർക്കത് സഹിക്കില്ല.

ഇന്ത്യൻ ബൗളർമാരോട് എന്തെങ്കിലും പറയുന്നതിന് മുമ്പ്, അവരുടെ കളിക്കാർ പന്തിൽ കൃത്രിമം കാണിക്കുന്നതിനിടെ പിടിക്കപ്പെട്ട സംഭവങ്ങൾ ഒന്ന് ഓർക്കണം. പാകിസ്താൻ കളിക്കാർ അവരുടെ ആരാധകരെ വിഡ്ഢികളാക്കാൻ ആഗ്രഹിക്കുന്നു, അവരുടെ ടീം മികച്ച പ്രകടനം നടത്താത്തപ്പോൾ ഇത്തരം ആരോപണങ്ങളുമായി രംഗത്തുവരുന്നു’, ”ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ ഷമി പറഞ്ഞു.

“ഈ വിദ്യ ആദ്യമായി അവതരിപ്പിച്ചത് അവരാണ്, തെറ്റായ വഴികളിലൂടെയാണ് ഇത് നേടിയതെങ്കിൽ, അവരെ ആദ്യം പിടികൂടണം. 2025-ൽ ഞാൻ ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താൻ സന്ദർശിക്കുകയാണെങ്കിൽ, എന്റെ കൂടെ മൂന്ന് പന്തുകളും കൊണ്ടുപോകും. ഓരോന്നും ജനത്തിന് മുന്നിൽ വച്ച് രണ്ട് കഷണങ്ങളായി മുറിക്കും. റിവേഴ്സ് സ്വിംഗ് എങ്ങനെ നേടാമെന്നുള്ള കാര്യം ഞാൻ അവർക്ക് കാണിച്ചുകൊടുക്കും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: roastsinzamamPakistanstatementShamiChampions TrophyArshdeep
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies