അവർക്ക് വില്ലന്മാർ എപ്പോഴും നമ്പൂതിരിയോ നായന്മാരോ ആകണം; മട്ടാഞ്ചേരി മാഫിയ എന്നാൽ കഞ്ചാവ്: സന്തോഷ് പണ്ഡിറ്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവർക്ക് വില്ലന്മാർ എപ്പോഴും നമ്പൂതിരിയോ നായന്മാരോ ആകണം; മട്ടാഞ്ചേരി മാഫിയ എന്നാൽ കഞ്ചാവ്: സന്തോഷ് പണ്ഡിറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 07:23 pm IST
Facebook
Twitter
WhatsAppTelegram

മട്ടാഞ്ചേരി മാഫിയ എന്നാൽ കഞ്ചാവ് ഉപയോഗിക്കുന്ന സിനിമാക്കാരാണെന്ന് സന്തോഷ് പണ്ഡിറ്റ്. മട്ടാഞ്ചേരി മാഫിയ എന്ന് ആദ്യം പ്രയോഗിച്ചത് താനല്ല എന്നും സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഇതിനെതിരെ രംഗത്ത് വന്നിട്ടുള്ളതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മട്ടാഞ്ചേരി മാഫിയയിൽ പെട്ട സംവിധായകരുടെ സിനിമകളിൽ നായരോ, നമ്പൂതിരിയോ മാത്രമായിരിക്കും വില്ലന്മാർ. മലയാള സിനിമയിലെ നിർമ്മാതാക്കൾ തന്നെ ഇതിൽ ചിലർക്കെതിരെ രംഗത്തു വന്നിട്ടുണ്ടെന്നും ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

“മട്ടാഞ്ചേരി മാഫിയ എന്ന് ആദ്യം പറഞ്ഞത് സന്തോഷ് പണ്ഡിറ്റ് അല്ല. നേരത്തെ മുതൽ ഇത് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഞാൻ കണ്ടുപിടിച്ച ഒരു മാഫിയ അല്ല മട്ടാഞ്ചേരി മാഫിയ. പുഴു എന്ന സിനിമയുമായി ബന്ധപ്പെട്ട് അതിന്റെ സംവിധായകയുടെ ഭർത്താവ് നടത്തിയ വെളിപ്പെടുത്തലിന് ശേഷമാണ് ഞാൻ രംഗത്ത് വന്നത്. ഈ മാഫിയയുടെ സിനിമകളിൽ വില്ലനായി എപ്പോഴും നായർ, നമ്പൂതിരി, മേനോൻ ജാതികളാണ്. അവരെ മോശക്കാരായും വില്ലന്മാരായും ചിത്രീകരിക്കുകയാണ് സിനിമകളിൽ. ഈ വിവാദങ്ങൾക്കൊന്നും തുടക്കമിട്ടത് ഞാനല്ല. മട്ടാഞ്ചേരിയിലെ ജനങ്ങൾ പാവങ്ങളാണ്. എന്നാൽ സിനിമകളിൽ കാണിച്ചതോ? മട്ടാഞ്ചേരി എന്നു പറഞ്ഞാൽ കുറെ ഗുണ്ടകൾ. ഇത് നിരന്തരമായപ്പോഴാണ് മട്ടാഞ്ചേരി മാഫിയ എന്ന പേരു വന്നത്. സിനിമാരംഗത്ത് തന്നെ ഉണ്ടായ ഒരു സംസാരമാണ് മട്ടാഞ്ചേരി മാഫിയ എന്നത്”.

“ഈ സിനിമകൾ ചെയ്ത ആൾക്കാരൊന്നും മട്ടാഞ്ചേരിയിൽ നിന്നുള്ളവരല്ല. നിരന്തരം ഗുണ്ടകളെ കാണിച്ചപ്പോൾ ഉണ്ടായ ഒരു പേര് മാത്രമാണ്. കഞ്ചാവ്, മദ്യം, എംഡിഎം എ പോലുള്ള ലഹരികൾ ഉപയോഗിക്കുന്ന സിനിമാക്കാരാണ് ഇവർ. ഇത് പറഞ്ഞത് ഞാനല്ല. മലയാള സിനിമയിലെ നിർമ്മാതാക്കളാണ് ഇത് പറഞ്ഞത്. പുതിയ കുറെ നടന്മാർ ലഹരി ഉപയോഗിക്കുന്നു. നിർമ്മാതാക്കൾ അവരുടെ പേരും പറഞ്ഞു. എന്നാൽ ഇന്നേവരെ ഞങ്ങൾ ഉപയോഗിക്കുന്നില്ല എന്ന് ആ നടന്മാർ ഒരിടത്തും തുറന്നു പറഞ്ഞിട്ടില്ല. മട്ടാഞ്ചേരി മാഫിയ എന്ന ഇവർക്ക് പേര് വരാൻ കാരണം തന്നെ കഞ്ചാവാണ്”.

“ഇവരുടെ പല സിനിമകളുടെയും പേരുതന്നെ കഞ്ചാവാണ്. ഇവരുടെ സിനിമകളിൽ കൂടുതലും കാണിക്കുന്നത് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതാണ്. ഇവർ ഇത് നിരന്തരം കാണിച്ചതുകൊണ്ടാണ് മട്ടാഞ്ചേരി മാഫിയ എന്ന പേര് ഇവർക്ക് വന്നത്. 2014 മുതലാണ് മലയാള സിനിമയിൽ മട്ടാഞ്ചേരി മാഫിയ കടന്നു വരുന്നത്”-സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

 

Tags: MALAYALAM MOVIEmalayalam filmsanthosh panditMattam cherry Mafia
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies