തിയേറ്ററുകൾ അടച്ചിടണം, മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി, വിവാഹത്തിന് കുറച്ചുപേർ മാത്രം പങ്കെടുക്കണം; മലപ്പുറത്ത് നിയന്ത്രണങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിയേറ്ററുകൾ അടച്ചിടണം, മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി, വിവാഹത്തിന് കുറച്ചുപേർ മാത്രം പങ്കെടുക്കണം; മലപ്പുറത്ത് നിയന്ത്രണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 08:41 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: സംസ്ഥാനത്ത് 14-കാരന് നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോ​ഗിയുടെ റൂട്ട് മാപ്പ് ഉടൻ പുറത്ത് വിടുമെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട സുഹ‍ൃത്തിന് പനിയുണ്ട്. ഈ കുട്ടിയുടെ സാമ്പിളും പൂനെയിലെ പരിശോധനയ്‌ക്ക് അയക്കും. രോ​ഗം സ്ഥിരീകരിച്ച കുട്ടിയുടെ സ്കൂളിലും ട്യൂഷൻ സെൻ്ററിലും ബസിലും ഒപ്പം ഉണ്ടായിരുന്നവരെ ഇതിനോടകം കണ്ടെത്തിയെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ വളരെ കുറച്ച് ആളുകൾ മാത്രമേ പങ്കെടുക്കാവൂ എന്ന് മലപ്പുറം ജില്ലാ കളക്ടർ വി.ആർ വിനോദ് നിർ​ദേശിച്ചു. മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ എന്നിവയ്‌ക്ക് നാളെ അവധിയാണ്. കച്ചവട സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മാത്രമേ പ്രവർത്തിക്കാവൂ. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ മാത്രമാണ് നിയന്ത്രണം.

റോഡുകൾ അടച്ചിടില്ല. പ്രദേശത്തെ സിനിമാ തിയേറ്ററുകൾ പ്രവർത്തിപ്പിക്കരുത്. വൈകിട്ട് അഞ്ചുമണിക്ക് ശേഷം ഹോട്ടലുകളും തുറന്നു പ്രവർത്തിക്കാൻ പാടില്ല. കണ്ടെയ്ൻമെന്റ് സോണിൽ മാദ്ധ്യമപ്രവർത്തകരും പ്രവേശിക്കരുതെന്ന് നിർദേശമുണ്ട്. ആവശ്യമായ ദൃശ്യങ്ങളും വാർത്തയും പിആർഡി നൽകുന്നതാണെന്നും അധികൃതർ അറിയിച്ചു.

ചികിത്സയിൽ കഴിയുന്ന 14-കാരന്റെ ആരോ​ഗ്യനില ​ഗുരുതരമാണ്. സമ്പർക്കപ്പട്ടികയിലെ ഹൈറിസ്ക് വിഭാ​ഗത്തിൽ 60 പേരുണ്ട്. കുട്ടിയുടെ വീട്ടുകാർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

Tags: Malappuramnipah virusNIPAH
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies