nipah virus - Janam TV

nipah virus

നിപ: പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി ആരോഗ്യവകുപ്പ് 

നിപ ആശങ്കക്കിടെ ആശ്വാസം; 11 സാംപിളുകൾ കൂടി നെ​ഗറ്റീവ്, പുതിയ കേസുകൾ ഇല്ല ; നിയന്ത്രണങ്ങൾ തുടരും

കോഴിക്കോട്: നിപ ബാധിതരായവരുടെ സമ്പർക്കപ്പട്ടികയിലുള്ള ആളുകളുടെ പരിശോധന ഫലം അനുകൂലമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെ​ഗറ്റീവാണ്. നിലവിൽ പുതിയ ...

രോഗത്തിന് മുൻപേ പരക്കുന്ന തെറ്റിദ്ധാരണ! നിപയെ കുറിച്ച് പ്രചരിക്കുന്ന  ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; വാസ്തവമറിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിക്കുക

നിപഭീതി; 1080 പേർ സമ്പർക്കപ്പട്ടികയിൽ, ഇന്ന് കൂടുതൽ ഫലം പുറത്തുവരും; രണ്ട് വവ്വാലുകളെ പിടികൂടി, ഉടൻ പരിശോധനക്ക് അയക്കും

കോഴിക്കോട്: നിപ ബാധിതരായവരുടെ സമ്പർക്കപ്പട്ടികയിലുള്ള ആളുകളുടെ പരിശോധന ഫലം ഇന്നെത്തും. ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. രണ്ട് പേരാണ് ഇതുവരെ നിപ ബാധിച്ച് ...

സംസ്ഥാനത്ത് വീണ്ടും നിപ ഭീതി..? രണ്ടുപേര്‍ മരിച്ച കോഴിക്കോട് ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു; വൈറസ് സ്ഥിരീകരിച്ചത് നിരീക്ഷണത്തിൽ കഴിഞ്ഞ വ്യക്തിക്ക്

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് നിപ ബാധിത പ്രദേശങ്ങൾ കേന്ദ്രസംഘം പരിശോധിക്കാനിരിക്കെയാണ് പുതിയ കേസ്. നിരീക്ഷണത്തിൽ കഴിയുന്ന 39 വയസുകാരനാണ് നിപ ...

തിരുവനന്തപുരവും നിപ ആശങ്കയിൽ ; മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ

തിരുവനന്തപുരവും നിപ ആശങ്കയിൽ ; മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തും നിപ ആശങ്ക. പനി ലക്ഷണങ്ങളെ തുടർന്ന് തിരുവനന്തരപുരം മെഡിക്കൽ കോളേജിൽ എത്തിയ വിദ്യാർത്ഥി നീരീകഷണത്തിലാണ്. ബിഡിഎസ് വിദ്യാർത്ഥിയാണ് നിലവിൽ ചികിത്സയിലുള്ളത്. വിദ്യാർത്ഥിയുടെ ശരീര സ്രവങ്ങൾ ...

ഭീതി പരത്തി നിപ, അതീവ ജാഗ്രതയിൽ കേരളം; സമീപ ജില്ലകളിലും കണ്ടെയ്ൻമെന്റ് മേഖല പ്രഖ്യാപിച്ചു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഭീതി പരത്തി നിപ, അതീവ ജാഗ്രതയിൽ കേരളം; സമീപ ജില്ലകളിലും കണ്ടെയ്ൻമെന്റ് മേഖല പ്രഖ്യാപിച്ചു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കോഴിക്കോട്: ഒരിടേവളക്ക് ശേഷം നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത. 127 ആരോഗ്യപ്രവർത്തകരടക്കം 168 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. രോഗം ...

നിപ്പ ; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

മംഗളൂരുവിൽ ലാബ് ടെക്നീഷ്യന് നിപ്പ ലക്ഷണം ; കേരളത്തിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ നിർദ്ദേശിച്ച് കർണാടക ആരോഗ്യവകുപ്പ്

ബംഗളൂരു : മംഗളൂരുവിൽ ഒരാൾക്ക് നിപ്പ രോഗലക്ഷണങ്ങൾ. സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗ ലക്ഷണം പ്രകടമായത്. ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ വൈറോളി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ...

നിപ്പ; കൊടിയത്തൂരിൽ വവ്വാലുകളെ പിടികൂടി തുടങ്ങി ; സാമ്പിളുകൾ പരിശോധനയ്‌ക്കായി അയക്കും

നിപ്പ; കൊടിയത്തൂരിൽ വവ്വാലുകളെ പിടികൂടി തുടങ്ങി ; സാമ്പിളുകൾ പരിശോധനയ്‌ക്കായി അയക്കും

കോഴിക്കോട് : നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ വവ്വാലുകളെ പിടികൂടി തുടങ്ങി. കൊടിയത്തൂർ പഞ്ചായത്തിലാണ് വലവിരിച്ച് വവ്വാലുകളെ പിടികൂടിയത്. വലയിൽ കുടുങ്ങിയ  മൂന്ന് വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ...

നിപ്പ: ഭോപ്പാൽ സംഘം ബുധനാഴ്ച കോഴിക്കോട്ടേക്ക്

നിപ്പ: പൂനൈയിൽ നിന്നുള്ള സംഘം ഇന്ന് പരിശോധന നടത്തും: ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കും

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ ഉറവിടം കണ്ടെത്താൻ പരിശോധന ഊർജ്ജിതമാക്കും.രോഗബാധ സ്ഥിരീകരിച്ച് ദിവസങ്ങളായിട്ടും ഉറവിടം കണ്ടെത്താനാവാത്തത് വലിയ വീഴ്ചയായാണ് ആരോപണം ഉയരുന്നത്. പൂനൈ എൻഐവിയിൽ നിന്നുള്ള സംഘം പ്രദേശത്ത് ...

നിപ്പ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന് മെഡിക്കൽ കോളേജിൽ സ്രവ പരിശോധന നടത്തിയില്ല; അന്വേഷിക്കുമെന്ന് വീണ ജോർജ്ജ്

നിപ്പ ബാധിച്ച് മരിച്ച കുട്ടിയ്‌ക്ക് ചികിത്സകിട്ടിയില്ലെന്ന ആരോപണം; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച 12കാരന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടിയില്ലെന്ന ആരോപണത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ വിശദീകരണം തേടി. ജില്ലാ ...

നിപ; സമ്പർക്കപ്പട്ടിക നീളുന്നു; ആകെ 257 പേർ; നിരീക്ഷണത്തിലുള്ള 17 പേർക്ക് കൂടി രോഗലക്ഷണങ്ങൾ

നിപ; സമ്പർക്കപ്പട്ടിക നീളുന്നു; ആകെ 257 പേർ; നിരീക്ഷണത്തിലുള്ള 17 പേർക്ക് കൂടി രോഗലക്ഷണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലേക്ക് ആറ് പേരെ കൂടി ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഇതോടെ സമ്പർക്കപ്പട്ടികയിലുള്ളവർ 257 ആയി. അതിൽ ...

നിപ്പ ; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ്പ ; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട് : നിപ്പ രോഗലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലാക്കിയ രണ്ട് പേരുടെ പരിശോധനാ ഫലം കൂടി പുറത്ത്. ഇരുവർക്കും നിപ്പയില്ലെന്നാണ് കണ്ടെത്തൽ. ഇതോടെ നിപ്പ നെഗറ്റീവ് ആയവരുടെ എണ്ണം ...

സിക്ക ബാധിച്ച് ചികിത്സയിലുള്ളത് 8 പേർ ; ഇതിൽ മൂന്നുപേർ ഗർഭിണികൾ; സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിനും സാധ്യത: ആരോഗ്യമന്ത്രി

നിപ്പ ; കേരളത്തിന് ആശ്വാസം; പരിശോധനയ്‌ക്ക് അയച്ച എട്ട് പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട് : നിപ്പ രോഗലക്ഷണങ്ങൾ പ്രകടമായവരുടെ പരിശോധനാ ഫലം നെഗറ്റീവ്. വാർത്താ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. എട്ട് പേരുടെ പരിശോധനാ ഫലമാണ് ...

നിപ്പ ; രോഗലക്ഷണങ്ങളുള്ളവരുടെ ഫലം ഇന്ന് പുറത്തുവിടും

കോഴിക്കോട് : നിപ്പ രോഗലക്ഷണങ്ങൾ പ്രകടമായവരുടെ പരിശോധനാ ഫലങ്ങൾ ആരോഗ്യവകുപ്പ് ഇന്ന് പുറത്തുവിടും. രാവിലെ നടക്കുന്ന വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജാണ് ഫലങ്ങൾ ഔദ്യോഗികമായി പുറത്തുവിടുക. എട്ട് ...

സിക്ക ബാധിച്ച് ചികിത്സയിലുള്ളത് 8 പേർ ; ഇതിൽ മൂന്നുപേർ ഗർഭിണികൾ; സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിനും സാധ്യത: ആരോഗ്യമന്ത്രി

നിപ്പ വൈറസ് ; മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കിയതായി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിപ്പ മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കി ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. ...

കോഴിക്കോട് നിപ്പ ലക്ഷണങ്ങൾ ഉണ്ടായിരുന്ന 12 കാരൻ മരിച്ചു

നിപ്പ; 12 കാരന് കൂടുതൽ സമ്പർക്കമുണ്ടായത് ആശുപത്രിയിൽ നിന്ന്; പട്ടിക ഇനിയും ഉയർന്നേക്കുമെന്ന് പി ടി എ റഹീം എംഎൽഎ

കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ സമ്പർക്ക പട്ടിക ഇനിയും ഉയർന്നേക്കാമെന്ന് എംഎൽഎ പി ടി എ റഹീം. അവലോകന യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ ...

നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ സമ്പർക്ക പട്ടികയിൽ 251 പേർ; രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി ഉയർന്നു; ഹൈറിസ്‌ക് വിഭാഗത്തിൽ 32 പേർ

നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ സമ്പർക്ക പട്ടികയിൽ 251 പേർ; രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി ഉയർന്നു; ഹൈറിസ്‌ക് വിഭാഗത്തിൽ 32 പേർ

കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ സമ്പർക്കപ്പട്ടിക ഉയരുന്നു. നിലവിൽ 251 പേരാണ് പട്ടികയിൽ ഉള്ളത്. കൂടുതൽ പേരിൽ രോഗലക്ഷണങ്ങൾ പ്രകടമായതായി അധികൃതർ അറിയിച്ചു. ...

പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും; സമഗ്രവികസനം കൊണ്ടുവരും; ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി

നിപ്പ വൈറസ് ബാധ ; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം :സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ മന്ത്രിമാരായ എ.കെ. ...

നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ അമ്മയ്‌ക്ക് നേരിയ പനി; കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം; മലപ്പുറത്ത് കൺട്രോൾ റൂം തുറന്നു

നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ അമ്മയ്‌ക്ക് നേരിയ പനി; കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം; മലപ്പുറത്ത് കൺട്രോൾ റൂം തുറന്നു

കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ അമ്മയ്ക്കും രോഗലക്ഷണം. നേരിയ പനി അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. നേരത്തെ കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട രണ്ട് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist