ഹിജാബില്ലാതെ കോളേജിൽ പോകില്ല ; പഠിത്തം നിർത്തി വിദ്യാർത്ഥിനികൾ ; തീരുമാനം ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി തള്ളിയതിന് പിന്നാലെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബില്ലാതെ കോളേജിൽ പോകില്ല ; പഠിത്തം നിർത്തി വിദ്യാർത്ഥിനികൾ ; തീരുമാനം ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി തള്ളിയതിന് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 01:18 pm IST
FacebookTwitterWhatsAppTelegram

മുംബൈ ; ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ചെമ്പൂർ എൻജി ആചാര്യ കോളേജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനികൾ കോളേജിൽ പോകുന്നത് നിർത്തി . ഹിജാബില്ലാതെ കോളേജിൽ പോകാനാകില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത് .

‘ കുട്ടിക്കാലം മുതൽ പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കാറുണ്ട് . അതിനാൽ ഹിജാബ് നീക്കി ക്ലാസിൽ ഇരിക്കാൻ കോളജ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കാൻ കഴിയില്ല . അതിനാലാണ് കോളജിൽ പോകേണ്ടെന്നു തീരുമാനിച്ചത് ‘ വിദ്യാർത്ഥികൾ പറഞ്ഞു.

പെൺകുട്ടികൾ കോളേജിൽ വരുന്നത് നിർത്തിയെന്നത് സത്യമാണെന്നും എന്നാൽ ഇതിന് തങ്ങളുടെ ഭാഗത്ത് നിന്ന് സമ്മർദ്ദമൊന്നും ഉണ്ടായിട്ടില്ലെന്നും കോളേജ് പ്രിൻസിപ്പൽ ഡോ.വിദ്യാഗൗരി ലെലെ പറഞ്ഞു.ഹിജാബും ബുർഖയും മാത്രമല്ല, ടീ ഷർട്ട്, കീറിയ ജീൻസ് തുടങ്ങിയ വസ്ത്രങ്ങളും നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു മതത്തിനും എതിരല്ല, വിദ്യാർത്ഥികൾ ഉചിതമായ വസ്ത്രം ധരിച്ച് കോളേജിൽ വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സൽവാർ കുർത്തയും ഔപചാരിക വസ്ത്രവും ധരിച്ച് തങ്ങളുടെ കുട്ടികൾ കോളേജിൽ വരുന്നത് പലരും കണ്ടതാണ് കോളേജിന്റെ ഈ തീരുമാനത്തിൽ രക്ഷിതാക്കളും സന്തോഷിക്കുന്നുണ്ട് – അദ്ദേഹം പറഞ്ഞു.

ഒമ്പത് വിദ്യാര്‍ത്ഥികളാണ് കോളജില്‍ ബുര്‍ഖയും ഹിജാബും നിരോധിച്ച ഉത്തരവ് ചോദ്യം ചെയ്ത് കോടതിയിൽ ഹർജി നൽകിയത് . എന്നാൽ വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതം രേഖപ്പെടുത്തി ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.

Tags: Hijab
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies