ഒഴിവാക്കപ്പെടുന്നത് ബുദ്ധിമുട്ടേറിയ കാര്യം; ടീമിൽ എല്ലാവരെയും ഉൾപ്പെടുത്തുക സാധ്യമല്ലെന്ന് ഗംഭീർ; ജഡേജയെ ഒഴിവാക്കിയത് ടെസ്റ്റ് മത്സരങ്ങൾക്ക് വേണ്ടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒഴിവാക്കപ്പെടുന്നത് ബുദ്ധിമുട്ടേറിയ കാര്യം; ടീമിൽ എല്ലാവരെയും ഉൾപ്പെടുത്തുക സാധ്യമല്ലെന്ന് ഗംഭീർ; ജഡേജയെ ഒഴിവാക്കിയത് ടെസ്റ്റ് മത്സരങ്ങൾക്ക് വേണ്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 02:09 pm IST
FacebookTwitterWhatsAppTelegram

ടീമിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് ഓരോ താരത്തെ സംബന്ധിച്ചും ബുദ്ധിമുട്ടേറിയ കാര്യമാണെന്നും 15 അംഗ ടീമിൽ എല്ലാവരെയും ഉൾപ്പെടുത്തുകയെന്നത് സാധ്യമല്ലെന്നും ഗംഭീർ. റിങ്കു സിംഗിന് ടി20 ലോകകപ്പ് നഷ്ടമായത് അദ്ദേഹത്തിന്റെ തെറ്റുകൊണ്ടല്ല. ചെറിയ ഫോർമാറ്റിലേക്ക് അസ്‌കർ പട്ടേലിനെയും രവീന്ദ്ര ജഡേജയെയും ഒരുമിച്ചെടുക്കുന്നതിൽ അർത്ഥമില്ലെന്നും പരിശീലകൻ വ്യക്തമാക്കി.

”ജഡേജയെയും അക്‌സർ പട്ടേലിനെയും ഒരുമിച്ച് ടീമിലെടുക്കാനാവില്ല. ഇരുവരും ടീമിലുണ്ടെങ്കിൽ എല്ലാ മത്സരങ്ങളും അവർക്ക് കളിക്കാനാവില്ല. ലങ്കൻ പര്യടനത്തിന് ശേഷം ഇന്ത്യക്ക് 10 ടെസ്റ്റ് മത്സരങ്ങളാണ് കളിക്കാനുള്ളത്. ടെസ്റ്റ് മത്സരങ്ങളിൽ ടീമിനെ സംബന്ധിച്ച് പ്രധാനപ്പെട്ട താരമാണ് ജഡേജ. ഏകദിനത്തിൽ നിന്ന് ജഡേജയെ തഴഞ്ഞതല്ല. വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ താരം ടീമിലുണ്ടാകുമെന്നാണ് കരുതുന്നത്.” – ഗംഭീർ പറഞ്ഞു

മൂന്ന് ഫോർമാറ്റുകളിലും കളിക്കാൻ കഴിയുന്ന താരമാണ് ശുഭ്മാൻ ഗിൽ. കഴിഞ്ഞ വർഷങ്ങളിൽ ഗ്രൗണ്ടിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചതാണെന്ന് ഡ്രസിംഗ് റൂമിൽ നിന്നുൾപ്പെടെ കേട്ടു. മികച്ച നേതൃപാടവമുള്ള ഗില്ലിന്റെ ആ കഴിവ് വികസിപ്പിക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഓൾ ഫോർമാറ്റ് താരമായാണ് ഗില്ലിനെ കാണുന്നതെന്നും ഗംഭീർ വ്യക്തമാക്കി.

Tags: test cricketravindra jadejaGautham GambhirODI Format
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies