60-ലക്ഷത്തിന്റെ പേന മുതൽ 180-കോടിയുടെ ബോട്ടു വരെ; അനന്ത് അംബാനിക്ക് വിവാഹസമ്മാനമായി ലഭിച്ചത് തട്ടുപൊളിപ്പൻ ഉപ​ഹാരങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

60-ലക്ഷത്തിന്റെ പേന മുതൽ 180-കോടിയുടെ ബോട്ടു വരെ; അനന്ത് അംബാനിക്ക് വിവാഹസമ്മാനമായി ലഭിച്ചത് തട്ടുപൊളിപ്പൻ ഉപ​ഹാരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 05:55 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ നടന്ന ഏറ്റവും ആഢംബര വിവാഹമായിരുന്നു അനന്ത് അംബാനി-രാധിക മർച്ചൻ്റ് മം​ഗല്യം. ലോകത്തിന്റെ നാനാതുറകളിൽ നിന്ന് നിരവധി പ്രമുഖരാണ് വിവാഹത്തിലും ആഘോഷങ്ങളിലും പങ്കെടുക്കാനെത്തിയത്. പോപ് ​ഗായകരും ഹോളിവുഡ്-ബോളിവുഡ് സൂപ്പർ താരങ്ങളും കായിക താരങ്ങളുമടക്കം നിരവധിപേർ ഇന്ത്യയിലെത്തി.

നവവധുവരന്മാർക്ക് ഇവർ നൽകിയ സമ്മാനങ്ങൾ എന്തൊക്കെയാണെന്നുള്ള ചർച്ചകളും വിവാ​​ഹവും ആഘോഷവും കഴിഞ്ഞതോടെ ചൂടുപിടിച്ചു. ബോളിവുഡ് ലൈഫ് റിപ്പോർട്ട് അനുസരിച്ച് ഷാരൂഖ് ഖാൻ ഇരുവർക്കും 40 കോടി രൂപയുടെ അത്യാഢംബര അപ്പാർട്ട്മെന്റാണ് സമ്മാനിച്ചത്. അതും ഫ്രാൻസിൽ. ബിൽ ഗേറ്റ്സ് 9 കോടി വിലവരുന്ന ഡയമണ്ട് മോതിരങ്ങളാണ് സമ്മാനിച്ചത്. ഇതിനൊപ്പം 180 കോടിയുടെ ലക്ഷ്വറി ബോട്ടും സമ്മാനിച്ചെന്നും വിവരമുണ്ട്.

അമിതാഭ് ബച്ചൻ നൽകിയതാകട്ടെ പച്ച മരതക കല്ലുകൾ പതിച്ച 30 കോടി രൂപ വിലവരുന്ന ഒരു നെക്ലെസാണ്. സൽമാൻ ഖാൻ നൽകിയതാകട്ടെ 15 കോടി വിലമതിക്കുന്ന സ്പോർട്സ് ബൈക്കാണ്. ബോളിവുഡിലെ സൂപ്പർ ദമ്പതികളായ ദീപിക പദുക്കോണും റൺവീർ സിം​ഗും കസ്റ്റമൈസ് ചെയ്ത റോൾസ് റോയ്സാണ് അനന്തിനും രാധികയ്‌ക്കും സമ്മാനിച്ചത്. 20 കോടിയാണ് വില. മൂന്ന് കോടിയുടെ ലംബോർഗിനിയാണ് ജോൺ സീന വധുവരന്മാർക്ക് നൽകിയത്.

ആലിയ-റൺബീർ ദമ്പതികൾ 9 കോടിയുടെ ബെൻസാണ് സമ്മാനിച്ചത്. സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും 25 ലക്ഷം രൂപയുടെ കൈയിൽ നെയ്താെരു പ്രത്യേക ഷാളുമാണ് നൽകിയത്. വിക്കി കൗശലും-കത്രീന കൈഫും നൽകിയതാകട്ടെ 19 ലക്ഷത്തിന്റെ സ്വർണ ചെയ്നും. റിസപ്ഷനിൽ പങ്കെടുത്ത നടൻ അക്ഷയ്കുമാർ 60 ലക്ഷം വിലമതിക്കുന്നൊരു സ്വർണ പേനയാണ് സമ്മാനിച്ചത്.

 

Tags: shah rukh khanAnant AmbanigiftsRadhika Merchant
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies