ഷിരൂരിൽ പുഴയിൽ വീണ എൽപിജി ബുള്ളറ്റ് ടാങ്കർ കരയ്‌ക്കെത്തിച്ചു; പാചകവാതകം തുറന്നുകളഞ്ഞു, ടാങ്കർ കണ്ടെത്തിയത് ഏഴു കിലോമീറ്റർ മാറി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷിരൂരിൽ പുഴയിൽ വീണ എൽപിജി ബുള്ളറ്റ് ടാങ്കർ കരയ്‌ക്കെത്തിച്ചു; പാചകവാതകം തുറന്നുകളഞ്ഞു, ടാങ്കർ കണ്ടെത്തിയത് ഏഴു കിലോമീറ്റർ മാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 07:36 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: ഷിരൂരിലെ പുഴയിൽ വീണ എൽപിജി ബുള്ളറ്റ് ടാങ്കർ കരയിലേക്കെത്തിച്ചു. ഏഴു കിലോമീറ്റർ മാറിയാണ് ടാങ്കർ കണ്ടെത്തിയത്. ടാങ്കറിനുള്ളിലെ പാചകവാതകം തുറന്നുകളഞ്ഞ ശേഷമായിരുന്നു കരയിലേക്കെത്തിച്ചത്.

ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് പുഴയിൽ വീണ് ഒലിച്ചുപോയ ടാങ്കറാണിത്. നേരത്തെ അപകടത്തിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെയും അർജുന്റെ ലോറിയും കരയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അർജുനും ലോറിയും കരയിലെ മൺകൂനയ്‌ക്ക് അടിയിലില്ലെന്ന് സൈന്യവും സ്ഥിരീകരിച്ചു.

നദിക്കരയിൽ പുതിയൊരു സി​ഗ്‍നൽ കണ്ടെത്തിയിട്ടുണ്ട്. അവിടെയാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. മണ്ണിനൊപ്പം ലോറി ​ഗം​ഗാവലി പുഴയിൽ പതിഞ്ഞിട്ടുണ്ടെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഏഴാം ദിവസവും അർജുനായുളള തെരച്ചിൽ വിഫലമായതോടെ കാത്തിരുന്നവരും നിരാശയിലാണ്.

അപകടമുണ്ടായ ആദ്യ ദിവസങ്ങളിൽ കർണാടക രക്ഷാപ്രവർത്തനത്തിൽ വരുത്തിയ അലംഭാവമാണ് അർജ്ജുനെ കണ്ടെത്തുന്നത് വൈകിപ്പിച്ചതെന്ന വിമർശനം ശക്തമാണ്. ഇതിനിടയിലാണ് പ്രദേശത്തുണ്ടായിരുന്ന പാചകവാതക ടാങ്കർ ഏഴ് കിലോമീറ്റർ മാറി പുഴയിൽ നിന്ന് കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ അർജുന്റെ ലോറിക്കായി പുഴയിലും തെരച്ചിൽ സജീവമാക്കും.

Tags: LANDSLIDEUthara kannadaShirurKarnataka-Landslide
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies