അത്‌ലറ്റിക്‌സിൽ ഒരു മെഡൽ എങ്കിലും കൂടുതൽ നേടാനാവുമെന്നാണ് പ്രതീക്ഷ; പുരുഷ 4*400 മീറ്റർ റിലേ ടീമിന് മെഡൽ സാധ്യതയുണ്ടെന്ന് പരിശീലകൻ പി.രാധാകൃഷ്ണൻ നായർ
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അത്‌ലറ്റിക്‌സിൽ ഒരു മെഡൽ എങ്കിലും കൂടുതൽ നേടാനാവുമെന്നാണ് പ്രതീക്ഷ; പുരുഷ 4*400 മീറ്റർ റിലേ ടീമിന് മെഡൽ സാധ്യതയുണ്ടെന്ന് പരിശീലകൻ പി.രാധാകൃഷ്ണൻ നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 11:48 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ ഒളിമ്പിക്‌സിനേക്കാൾ മികച്ച പ്രകടനം ഇന്ത്യൻ അത്‌ലറ്റുകൾ പാരിസിൽ കാഴ്ചവയ്‌ക്കുമെന്ന് പരിശീലകൻ രാധാകൃഷണൻ നായർ. പോളണ്ടിൽ ഒളിമ്പിക്‌സിനായുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യൻ സംഘം. 28 വരെ ടീമിന്റെ പരിശീലനം പോളണ്ടിലെ സ്പാലയിലാണ്. പാരിസിന് സമാനമായ കാലാവസ്ഥയായതിനാലാണ് ഇന്ത്യൻ അത്‌ലറ്റിക്‌സ് സംഘം പോളണ്ട് ട്രെയിനിംഗിനായി തിരഞ്ഞെടുത്തത്. ചീഫ് കോച്ചും മലയാളിയുമായ പി.രാധാകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് ടീം മത്സരത്തിനായി തയ്യാറെടുക്കുന്നത്.

പാരിസിൽ മികച്ച പ്രകടനം നടത്താനായുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ. രാജ്യത്തെ ജനങ്ങളുടെ പ്രാർത്ഥനയും പിന്തുണയുമുണ്ടെങ്കിൽ അത്‌ലറ്റിക്‌സിൽ ഒരു മെഡൽ എങ്കിലും അധികം നേടാനാകുമെന്ന പ്രതീക്ഷയുണ്ട്. സ്പാലയിൽ പാരിസിന് സമാനമായ കാലാവസ്ഥയായത് അനുകൂല ഘടകമാണ്. കഴിഞ്ഞ ദിവസം നടന്ന പ്രാദേശിക ഗ്രാൻഡ്പ്രീയിൽ റിലേ ടീം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പുരുഷ 4*400 മീറ്റർ റിലേ ടീമിന് ഒളിമ്പിക്‌സിൽ മെഡൽ സാധ്യതയുണ്ട്. വർഷങ്ങൾക്ക് ശേഷം 4*400 റിലേയ്‌ക്ക് യോഗ്യത നേടിയ വനിതാ ടീമിനും മികച്ച സാധ്യതയാണുള്ളതെന്നും നീരജ് ചോപ്ര ജാവലിൻ ത്രോയിൽ മെഡൽ നേടുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

117 താരങ്ങളാണ് പാരിസ് ഒളിമ്പിക്‌സിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. 29 താരങ്ങൾ മത്സരിക്കുന്ന അത്‌ലറ്റിക്‌സിലാണ് ഇന്ത്യക്ക് കൂടുതൽ പ്രാതിനിധ്യം. 28-ന് അത്‌ലറ്റിക്‌സ് സംഘം പാരിസിലെത്തും. ഓഗസ്റ്റ് 1-നാണ് ഒളിമ്പിക്‌സിൽ അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് തുടക്കമാകുക.

Tags: coachPARIS OLYMPICS 2024Medalindian athletesC Radhakrishnan Nair
Share
Tweet
SendShare

More News from this section

ബെര്‍ണി എക്ലെസ്റ്റോണിന്റെ കൈവശം രേഖകളില്ലാതെ ഷോട്ട്ഗണ്‍; വിമാനത്താവളത്തില്‍ തടഞ്ഞ് ചോദ്യം ചെയ്തു

23 വര്‍ഷത്തിന് ശേഷം പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ കായിക താരങ്ങള്‍? 2027 ദക്ഷിണേഷ്യന്‍ ഗെയിംസിന് ക്ഷണം ഇന്ത്യ സ്വീകരിച്ചതായി റിപ്പോര്‍ട്ട്

എതിര്‍പ്പ് ശക്തമാകുന്നതിനിടെ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ഇന്‍ഫാന്റിനോ

ഷഫാലിയെ പ്രകോപിപ്പിച്ചു; ഫാത്തിമ സനയ്‌ക്ക് ഐസിസിയുടെ ശിക്ഷ, മാച്ച് ഫീസിന്റെ 10% പിഴ

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും ആംബറിനും വിജയം

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

Latest News

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ഇഡിയുടെ കത്ത് ലഭിച്ചു; പരിശോധിച്ച് നിയമപരമായി തീരുമാനിക്കും: ഡിജിപി

ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി 11ന് ഉഭയകക്ഷി കൂടിക്കാഴ്ച

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം! 96 ശതമാനത്തിലും വിരകൾ; നടുക്കുന്ന കണ്ടെത്തൽ

ഡല്‍ഹി നിയമസഭാ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയ്‌ക്ക് ബോംബ് ഭീഷണി; സുരക്ഷാ പരിശോധന

ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിന്‍ വരുന്നു; മേയ്ജൂണില്‍ പരീക്ഷണ ഓട്ടം, വഡോദരയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര 1.5 മണിക്കൂറില്‍

പിണറായി വിജയൻ കൈക്കൂലിയായി വാങ്ങിയതിന് തെളിവ്; കേസെടുക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ട് ഇഡി; വിശദമായ റിപ്പോർട്ട് സമർപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies