ഒളിമ്പിക്സിന് ദിവസങ്ങൾ മാത്രം, പാരിസ് ഞെട്ടി.! യുവതി കൂട്ടബലാത്സം​ഗത്തിനിരയായി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒളിമ്പിക്സിന് ദിവസങ്ങൾ മാത്രം, പാരിസ് ഞെട്ടി.! യുവതി കൂട്ടബലാത്സം​ഗത്തിനിരയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 04:28 pm IST
Facebook
Twitter
WhatsAppTelegram

ഒളിമ്പിക്സിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ പാരിസ് ന​ഗരം ഞെട്ടലിൽ. ഓസ്ട്രേലിയൻ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ശനിയാഴ്ച പുലർച്ചെ പി​ഗല്ലെ ജില്ലയിലാണ് ദാരുണ സംഭവം. ഫ്രഞ്ച് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പബിലായിരുന്ന യുവതിയെ അഞ്ചുപേർ ചേർന്നാണ് ക്രൂരമായി പീഡിപ്പിച്ചത്. ആഫ്രിക്കക്കാരെന്ന് തോന്നിക്കുന്ന യുവാക്കളാണ് ഇതിന് പിന്നിലെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ഇവരുടെ കൈയിൽ നിന്ന രക്ഷപ്പെട്ട യുവതി ഒരു കെബാബ് ഷോപ്പിൽ അഭയം പ്രാപിക്കുകയായിരുന്നു. റസ്റ്റോറന്റിലുള്ളവർ ഇവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും പാെലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

25-കാരിയായ യുവതി പേടിച്ചരണ്ട് കടയിലെത്തുന്നതും സഹായം ആവശ്യപ്പെട്ട് കേണപേക്ഷിക്കുന്നതും ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ യുവതി പീഡിപ്പിച്ച സംഘത്തിലുൾപ്പെട്ട ഒരാൾ കടയിലേക്ക് കടന്നുവരികയും ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്യുന്നുണ്ട്.

ഇതിനിടെ യുവതിയുടെ തോളിൽ തട്ടി ബലാത്സം​ഗ കൂട്ടത്തിൽ താനുമുണ്ടായിരുന്നുവെന്ന് പറയുന്നു. അപ്പോഴേക്കും റസ്റ്റോറന്റിലുണ്ടായിരുന്നവർ ഇയാൾക്ക് നേരെ തിരിഞ്ഞതോടെ പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടു. യുവതിയുടെ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. ഫോണും മോഷ്ടിക്കപ്പെട്ടിരുന്നു. ഓസ്ട്രേലിയൻ എംബസി പ്രശ്നത്തിൽ ഇടപെട്ടു. ഫ്രഞ്ച് അധികൃതരിൽ നിന്ന് വിവരങ്ങൾ തേടി.

“>

Tags: 5 MenPARIStouristrapedAustralianGangShocker
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies