ഹൃദയമിടിപ്പ് മുതൽ ഓരോ ചെറുചലനങ്ങൾ വരെ ഒപ്പിയെടുക്കും; പ്രകൃതി ദുരന്തങ്ങളുടെ ഇരകളെ കണ്ടെത്താൻ ഉപകരണം വികസിപ്പിച്ച് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൃദയമിടിപ്പ് മുതൽ ഓരോ ചെറുചലനങ്ങൾ വരെ ഒപ്പിയെടുക്കും; പ്രകൃതി ദുരന്തങ്ങളുടെ ഇരകളെ കണ്ടെത്താൻ ഉപകരണം വികസിപ്പിച്ച് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 06:13 am IST
Facebook
Twitter
WhatsAppTelegram

പ്രതീക്ഷിക്കാത്ത സമയത്താണ് പ്രകൃതി ദുരന്തങ്ങൾ നമ്മെ കവരുന്നത്. എന്തുചെയ്യണമെന്നറിയാതെ നിസഹായനായി നിൽക്കാനെ ചിലപ്പോൾ ഉറ്റവർക്ക് സാധിക്കൂ. മണ്ണിടിഞ്ഞും ഉരുളെടുത്തും ജീവൻ പൊലിഞ്ഞവർ‌ നിരവധിയാണ്. പതിറ്റാണ്ടുകൾക്കിപ്പുറവും ഉറ്റവരെ കണ്ടെത്താൻ സാധിക്കാത്തവരും നിരവധിയാണ്. അത്യുധുനിക സംവിധാനങ്ങൾ ഉണ്ടെങ്കിലും അവയ്‌ക്കൊന്നും കണ്ടെത്താൻ സാധിക്കാത്ത വിധം പ്രകൃതി മനുഷ്യജീവനെടുത്തിട്ടുണ്ടാകും.

പ്രകൃതി ദുരന്തങ്ങളിൽ ഭൂമിക്കടിയിൽപെടുന്നവരെ കണ്ടെത്താൻ പുത്തൻ ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിം​ഗ് ആൻഡ് ടെക്നോളജിയിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിലെ വിദ്യാർത്ഥികൾ. ഹൃദയമിടിപ്പ് തുടങ്ങി ശരീരത്തിലെ ഓരോ ചെറു ച‌ലനങ്ങളിലൂടെ വരെ മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്താൻ സഹായിക്കുന്ന ഡ്രോൺ ആണ് മലയാളി വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്തത്.

റഡാർ ​ഗ്രാവിറ്റി സെൻസർ ആണ് ഇതിൽ ഉപയോ​ഗിച്ചിരിക്കുന്നത്. 16 മീറ്റർ ആഴത്തിലുള്ളവയെ വരെ കണ്ടെത്താൻ ഉപകരണത്തിന് സാധിക്കും. അപകടത്തിൽപെട്ട മനുഷ്യൻ കിടക്കുന്നതെങ്ങനെയെന്ന് ഉപകരണത്തിലൂടെ അറിയാൻ സാധിക്കും.‌ ആറ് കിലോ ഭാരം താങ്ങാനുള്ള ശേഷി ഇതിനുണ്ടെന്നും ഒരു വർഷമെടുത്താണ് ഡ്രോൺ യാഥാർത്ഥ്യമാക്കിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. സാങ്കേതികവിദ്യ കൊണ്ട് സാധാരണക്കാർക്ക് ​ഗുണമുണ്ടാവുകയെന്ന ആശയത്തിൽ നിന്നാണ് ഡ്രോൺ പിറവിയെടുത്തതെന്നും വിദ്യാർത്ഥികൾ പറയുന്നു. വർക്കിം​ഗ് മോഡലായതിനാൽ തന്നെ ഉപകരണം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വിദ്യാർത്ഥികൾ.

 

Tags: droneFEATURED2
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies