എന്നെ ചിത്രീകരിച്ചത് ഉചിതമായ രീതിയിലായിരിക്കില്ല: മറുപടിയുമായി അമലാ പോൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്നെ ചിത്രീകരിച്ചത് ഉചിതമായ രീതിയിലായിരിക്കില്ല: മറുപടിയുമായി അമലാ പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 09:43 pm IST
Facebook
Twitter
WhatsAppTelegram

കോളേജിലെ പ്രമോഷൻ പരിപാടിക്കെത്തിയപ്പോൾ ധരിച്ച വസ്ത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടി അമലാ പോൾ. തനിക്കിഷ്ടമുള്ള വസ്ത്രമാണ് താൻ ധരിക്കുന്നതെന്നും വിമർശനങ്ങളെ കാര്യമായി എടുക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ലെവൽ ക്രോസ് എന്ന സിനിമയുടെ അണിയറപ്രവർത്തകർ നടത്തിയ പ്രസ്മീറ്റിനിടെയായിരുന്നു നടിയുടെ പ്രതികരണം.

“എനിക്കിഷ്ടമുള്ള വസ്ത്രമാണ് ഞാനിടുന്നത്. കോളേജിലെ പരിപാടിക്ക് പോയപ്പോൾ ധരിച്ച വസ്ത്രം അനുചിതമായിരുന്നുവെന്ന് കരുതുന്നില്ല. ഒരുപക്ഷെ കാമറയിൽ കാണിച്ച വിധം ഉചിതമല്ലാത്ത രീതിയിലാകാം. എന്നെ കാമറയിൽ ഏതുരീതിയിലാണ് ചിത്രീകരിക്കുന്നത് എന്നുള്ള കാര്യം എന്റെ നിയന്ത്രണത്തിൽ വരുന്നതല്ല. എന‍്‍റെ മൂഡിന് അനുസരിച്ച് സാരിയും സൽവാറും വെസ്റ്റേൺ ഡ്രസും തിരഞ്ഞെടുക്കാറാണ് പതിവ്. എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഞാൻ ധരിക്കുന്നു. കോളേജിൽ പോയപ്പോൾ അവിടെയുള്ള കുട്ടികൾക്ക് നൽകാനുള്ള മെസേജും അതാണ്. BE YOURSELF” – അമലാ പോൾ വ്യക്തമാക്കി.

മുംബൈയിലെ ഡാൻസ് ബാറിന്റെ ഉദ്ഘാടനത്തിന് പോയത് പോലെയാണ് കോളേജിലേക്ക് അമലയെത്തിയതെന്നും ഈയിടെ നടിക്ക് ജനിച്ച മകൾക്ക് ഒമ്പതാം വയസ്സിൽ ഇടാൻ കണക്കുകൂട്ടി ആരോ ഗിഫ്റ്റ് കൊടുത്ത ഫ്രോക്കുമിട്ടാണ് വന്നിരിക്കുന്നതെന്നും അടക്കമുള്ള വിമർശനങ്ങളാണ് അമലയ്‌ക്കെതിരെ ഉയർന്നത്. സമൂഹമാദ്ധ്യമങ്ങളിൽ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്.

Tags: amala paulControversyDRESS
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies