അവരെന്നെ തീർ‍ക്കാൻ ശ്രമിക്കുന്നുണ്ട്; പല തവണ മരണത്തെ മുഖാമുഖം കണ്ടു; സൽമാൻ ഖാൻ
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

അവരെന്നെ തീർ‍ക്കാൻ ശ്രമിക്കുന്നുണ്ട്; പല തവണ മരണത്തെ മുഖാമുഖം കണ്ടു; സൽമാൻ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 04:31 pm IST
FacebookTwitterWhatsAppTelegram

ഏപ്രിലിലാണ് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ ലോറൻസ് ബിഷ്ണോയ് ​ഗ്യാങ് വെടിയുതിർത്തത്. നടനെ വകവരുത്താൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അൻമോൽ ബിഷ്ണോയിയുടെ നിർദ്ദേശ പ്രകാരമാണ് ബൈക്കിലെത്തിയ രണ്ടുപേർ ആക്രമണം നടത്തിയത്. കേസിൽ പൊലീസ് 1,735 പേജുള്ള ചാർജ് ഷീറ്റ് സമർപ്പിച്ചിട്ടുണ്ട്.

ബിഷ്ണോയിയും ഷൂട്ടർമാരും തമ്മിലുള്ള ഓഡിയോ റെക്കോർഡ് അടക്കമാണിത് കൈമാറിയത്. സൽമാനെ ഭയപ്പെടുത്തുന്ന തരത്തിൽ ആക്രമണം നടത്താനായിരുന്നു നിർദ്ദേശം. ഹെൽമെറ്റ് ധരിക്കരുതെന്നും പറഞ്ഞിരുന്നു. ആരെയും പേടിക്കുന്നില്ലെന്ന് കാണിക്കാനായിരുന്നു ഇത്. നിങ്ങൾ ചരിത്രമാണ് സൃഷ്ടിക്കുന്നതെന്നും ബിഷ്ണോയ് പറഞ്ഞതായി ഷൂട്ടർമാർ നൽകിയ മൊഴിയിൽ പറയുന്നു.

കേസിൽ സൽമാന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. “അവരെന്ന കൊലപ്പെടുത്താൻ ശ്രമിക്കുകയാണ്. ഇതിനായി നിരവധി ശ്രമങ്ങളും നടത്തി. എന്റെ കുടുംബത്തെ പേടിപ്പിക്കാനും ശ്രമിച്ചു. പുലർച്ചെ അഞ്ചു മണിയോടെ പടക്കം പെട്ടെന്നൊരു ശബ്ദമാണ് ഞാൻ കേട്ടത്. ബൈക്കിലെത്തിയ രണ്ടുപേർ ഷൂട്ട് ചെയ്തെന്ന് ബോർഡി ​ഗാർഡ്സ് പറഞ്ഞു. ​ഗാലക്സി അപ്പാർട്ട്മെൻ്റിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിലാമ് വെടിയേറ്റത്’. —സൽമാൻ പറഞ്ഞു.സൽമാനെ വധിക്കാൻ 25 ലക്ഷം രൂപ ബിഷ്ണോയ് ​ഗ്യാങ് വാ​ഗ്ദാനം ചെയ്തിരുന്നു. സിദ്ധു മൂസെവാലയെ വകവരുത്തിയ പോലെ തീർക്കാനാണ് നിർദ്ദേശം.

Tags: Mumbaicasesalman khanhouseFiring
ShareTweetSendShare

More News from this section

ഉത്തരാഖണ്ഡിൽ മദ്രസകൾ ഉൾപ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത നിയന്ത്രണം; പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

Latest News

നെട്ടയം ഒഴുകുപാറ തമ്പുരാൻകാവ് നശിപ്പിക്കാൻ സിപിഎമ്മിന്റെ ആസൂത്രിത നീക്കം; പരാതിയുമായി പ്രദേശവാസികൾ

മഞ്ചേരി’ ഒഴിവാക്കി ‘ മലപ്പുറം’ മെഡിക്കൽ കോളജാക്കി’; രാത്രിയിൽ അപ്രതീക്ഷിതമായി പുതിയ ബോർഡ്

അൻസാറുള്ള ബംഗ്ലാ ഭീകരവാദികളും കേരളത്തിലേക്ക് നുഴഞ്ഞുകയറിയെന്ന് നിഗമനം; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ മാന്യ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരം മുസ്ലിം വനിത നടത്തിയെന്നത് വ്യാജപ്രചരണം; ഉപ്പളയിലെ നാരായണന്‍റെ സംസ്കാരത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ

കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; ആൺകുഞ്ഞിന് മണിക്കൂറുകൾ മാത്രം പ്രായം

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies