കാനഡയുടെ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല, ഇന്ത്യാ വിരുദ്ധ ശക്തികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവർത്തിച്ച് ഇന്ത്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാനഡയുടെ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല, ഇന്ത്യാ വിരുദ്ധ ശക്തികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവർത്തിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 06:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാനേഡിയൻ മണ്ണിൽ പ്രവർത്തിക്കുന്ന ഇന്ത്യ വിരുദ്ധ ശക്തികൾക്കെതിരെ കാനഡ നടപടിയെടുക്കണമെന്ന് ആവർത്തിച്ച് ഇന്ത്യ. സ്വന്തം രാജ്യത്തിന്റെയും ഇന്ത്യയുടേയും കാര്യങ്ങളിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ പറഞ്ഞു.

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ വധിക്കുമെന്ന് സോഷ്യൽ മീഡിയയിൽ ഭീഷണിപ്പെടുത്തിയതിന് കാനഡ രണ്ട് പേർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ ഇന്ത്യൻ നേതാക്കളെയും നയതന്ത്രജ്ഞരെയും ഭീഷണിപ്പെടുത്തുന്നവർക്കെതിരെ അത്തരം നടപടികൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളിന്റെ പ്രതികരണം

“നിയമവാഴ്ചയും ആവിഷ്‌കാര സ്വാതന്ത്ര്യവും അളക്കുന്നതിനോ നടപ്പിലാക്കുന്നതിനോ ഒരു ജനാധിപത്യം വ്യത്യസ്ത അളവുകോലുകൾ സ്വീകരിക്കുന്നത് അതിന്റെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്,” ജയ്‌സ്വാൾ പറഞ്ഞു.

ഇന്ത്യൻ നേതാക്കൾ, സ്ഥാപനങ്ങൾ, വിമാനക്കമ്പനികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരെ ആവർത്തിച്ച് ഭീഷണിപ്പെടുത്തുന്ന ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കെതിരെ കാനഡ സമാനമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയ്‌സ്വാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഖാലിസ്ഥാൻ ഭീകരർക്ക് ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന കാനഡയുടെ നടപടിക്കെതിരെ ഇന്ത്യ ശക്തമായ വിമർശനമാണ് ഉയർത്തിയിരുന്നത്.

Tags: canadaEAMCanadian PM Justin TrudeauRandhir JaiswalAnti-India elements
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies