രാം ലല്ലയെയും , കാശിനാഥനെയും കണ്ട് തൊഴാം ; കോഴിക്കോട് നിന്ന് അയോദ്ധ്യ- കാശി ടൂർ പായ്‌ക്കേജുമായി ഐആർസിടിസി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാം ലല്ലയെയും , കാശിനാഥനെയും കണ്ട് തൊഴാം ; കോഴിക്കോട് നിന്ന് അയോദ്ധ്യ- കാശി ടൂർ പായ്‌ക്കേജുമായി ഐആർസിടിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 08:39 am IST
FacebookTwitterWhatsAppTelegram

രാമനഗരിയിലേയ്‌ക്ക് പുണ്യയാത്രയുടെ പാക്കേജുമായി ഐആർ സിടിസി. വാരണാസി, അയോദ്ധ്യ, പ്രയാഗ് രാജ് അടങ്ങുന്ന പായ്‌ക്കേജിന് ഹോളി കാശി വിത്ത് അയോദ്ധ്യ ദർശൻ എക്സ് കോഴിക്കോട് എന്നാണ് പേരിട്ടിരിക്കുന്നത് . ഓഗസ്റ്റ് 9 നാണ് ഫ്ലൈറ്റ് . 4 രാത്രിയും 5 പകലും നീളുന്ന പാക്കേജ് കോഴിക്കോട് നിന്നാണ് ആരംഭിക്കുക . യാത്രക്കാർ തിരഞ്ഞെടുക്കുന്ന താമസസ്ഥലത്തെ ആശ്രയിച്ച് ടൂർ പാക്കേജിന്റെ താരിഫ് വ്യത്യസ്തമായിരിക്കും. പ്രഭാതഭക്ഷണവും അത്താഴവും ഐആർസിടിസി ക്രമീകരിക്കും.

മൂന്ന് പേരടങ്ങുന്ന സംഘത്തിന് ഒരാൾക്ക് 34, 270 രൂപയും , ഒരാൾ മാത്രമാണെങ്കിൽ 47, 200 രൂപയുമാണ് നൽകേണ്ടത്. ടിക്കറ്റുകൾ IRCTC-യുടെ ഔദ്യോഗിക വെബ്സൈറ്റായ www.irctctourism.com-ൽ ബുക്ക് ചെയ്യാം. ഐആർസിടിസി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻ്റർ, സോണൽ ഓഫീസുകൾ, റീജിയണൽ ഓഫീസുകൾ എന്നിവ വഴിയും ബുക്കിംഗ് നടത്താം. പാക്കേജുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 8287932064, 8287932117, 8287932082, 8287932098, 8287932095 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

2 മുതൽ 4 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള ബുക്കിംഗ് IRCTC ബുക്കിംഗ് കൗണ്ടറുകളിൽ മാത്രമേ ചെയ്യാൻ കഴിയൂവെന്നും പരിമിതമായ ടിക്കറ്റുകൾ മാത്രമാണുള്ളതെന്നും ഐആർസിടിസി വ്യക്തമാക്കിയിട്ടുണ്ട്.

Tags: IRCTC
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies