കേരളത്തിലെ ധനമന്ത്രി 14 ജില്ലകളുടേയും പേര് ​പറയാറുണ്ടോ? അക്ഷരശ്ലോകമാണോ ബജറ്റ് അവതരണം? 'കേന്ദ്ര അവ​ഗണന' LDFന്റെ അവസാന തുറപ്പുചീട്ട്: കെ. സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ ധനമന്ത്രി 14 ജില്ലകളുടേയും പേര് ​പറയാറുണ്ടോ? അക്ഷരശ്ലോകമാണോ ബജറ്റ് അവതരണം? ‘കേന്ദ്ര അവ​ഗണന’ LDFന്റെ അവസാന തുറപ്പുചീട്ട്: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 01:48 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കേരളത്തിന്റെ അഭിമാന പദ്ധതികൾ പലതിനും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തുക ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കണക്കുകൾ പരിശോധിച്ചാൽ ആർ‌ക്കും ബോധ്യപ്പെടും. കേരളം അവ​ഗണിക്കപ്പെട്ടുവെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? സംസ്ഥാനത്തിന്റെ പേര് പരാമർശിക്കാത്തതാണോ കാരണം. എന്തുമാത്രം ബാലിശമായ ആരോപണമാണിതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചോദിച്ചു.

14 ജില്ലകളുടെയും പേരെടുത്ത് പറഞ്ഞിട്ടാണോ ധനമന്ത്രി ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കാറുള്ളത്. എല്ലാ ജില്ലകളുടേയും പേരെടുത്ത് പറഞ്ഞ് പ്രഖ്യാപിക്കാൻ അക്ഷരശ്ലോകമാണോ ബജറ്റ് അവതരണം? ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടേയും പേരെടുത്ത് പറഞ്ഞ് ബജറ്റ് അവതരിപ്പിക്കാൻ ഇത് അന്താക്ഷരിയാണോ? ഇക്കാര്യം ചോദിക്കാനുള്ളത് യുഡിഎഫ് നേതാക്കളോടാണ്. ഇത്രയും മണ്ടൻമാരായ യുഡിഎഫ് നേതൃത്വം കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല.

എൽഡിഎഫിന്റെ ഏക അത്താണിയും അവസാനത്തെ തുറുപ്പ് ചീട്ടുമാണ് ‘കേന്ദ്ര അവ​ഗണന’ എന്ന വിഷയം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റമ്പിയതിന് ശേഷം തിരിച്ചുവരാൻ പിണറായി വിജയനും സംഘവും നടത്തുന്ന തുറുപ്പ് ചീട്ട്. അതിന് വളം വച്ച് കൊടുക്കുന്ന പ്രതിപക്ഷ നേതാവ് മാത്രമാണ് വി.ഡി സതീശൻ. കേരളത്തിലെ പ്രശ്നങ്ങൾക്ക് കാരണം കേന്ദ്രമാണെന്ന സംസ്ഥാന സർക്കാരിന്റെ നറേറ്റീവ് കൂട്ടുപിടിക്കുകയാണ് ഇവിടുത്തെ പ്രതിപക്ഷം. വിഡി സതീശന്റെ തലയിൽ കളിമണ്ണ് ആണോയെന്നും സുരേന്ദ്രൻ പരിഹസിച്ചു.

ലോക്സഭാ സീറ്റുകളിൽ യുഡിഎഫ് ജയിക്കുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുന്നതും എൽഡിഎഫ് ജയിക്കുന്നതും എന്തുകൊണ്ടാണ്? ഉണ്ണാക്കൻ പ്രതിപക്ഷ നേതാവാണ് കാരണം. എൽഡിഎഫിന്റെ വാദങ്ങൾ യുഡിഎഫ് ആവർത്തിക്കുന്നതാണ് കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: BudgetkeralaUnion Budget 2024-25
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies