കുക്കുമ്പർ മാത്രം കഴിച്ചാൽ പോരാ, കുരു കൂടി കഴിക്കണം; ശരീരഭാരം കുറയ്ക്കാം, വൃക്കയിലെ കല്ലിനെ തുരത്താം പിന്നെ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുക്കുമ്പർ മാത്രം കഴിച്ചാൽ പോരാ, കുരു കൂടി കഴിക്കണം; ശരീരഭാരം കുറയ്‌ക്കാം, വൃക്കയിലെ കല്ലിനെ തുരത്താം പിന്നെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 02:57 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രിയപ്പെട്ട പച്ചക്കറിയാണ് കുക്കുമ്പർ. സാലഡിലും മറ്റും ഒഴിച്ചുകൂടാനാകാത്ത കുക്കുമ്പർ എല്ലാവർ‌ക്കും പ്രിയമാണ്. പോഷകസമ്പന്നമാണ് കക്കരിക്ക എന്നറിയപ്പെടുന്ന കുക്കുമ്പർ. വിറ്റാമിൻ സി, കെ, മ​ഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക്, ആൻ്റി ഓക്സിഡൻ്റുകൾ തുടങ്ങിയവ ധാരാളമായി ഇതിലടങ്ങിയിട്ടുണ്ട്. എന്നാൽ കക്കരിക്കയെക്കാൾ ​ഗുണമേറിയതാണ് അതിന്റെ വിത്ത്. ഇതിന്റെ തൊലിയിലും ​പോഷകങ്ങൾ നിരവധിയുണ്ട്.

ആരോ​ഗ്യകാര്യത്തിൽ മാത്രമല്ല ചർമ സംരക്ഷണത്തിലും കക്കരിക്കയും വിത്തുകളും ഉപയോ​ഗിക്കുണ്ട്. കുക്കുമ്പർ വിത്തിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടാനും, കണ്ണുകളുടെ ആരോ​ഗ്യത്തിനും നല്ലതാണ്. കുക്കുമ്പർ വിത്തുകൾ നിത്യവും കഴിക്കുന്നത് വഴി ലഭിക്കുന്ന ​ഗുണങ്ങളറിയാം..

1. ശരീരഭാരം കുറയ്‌ക്കാൻ ആ​ഗ്രഹിക്കുന്നവർ തീർച്ചയായും കക്കരിക്കയുടെ വിത്തുകൾ കഴിച്ചോളൂ. കലോറി കത്തിച്ച് കളയാൻ സഹായിക്കുന്ന പോഷകങ്ങൾ കക്കരിക്കയുടെ വിത്തിൽ അടങ്ങിയിട്ടുണ്ട്.

2. മൂത്രാശയ സംബന്ധമായ രോ​ഗങ്ങളെ ചെറുക്കാനും കുക്കുമ്പർ വിത്തുകൾ സഹായിക്കുമെന്നാണ് വിദ​ഗ്ധർ‌ പറയുന്നത്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതാണ് കുക്കുമ്പർ. മൂത്രത്തിൽ പഴുപ്പോ മറ്റ് അസ്വസ്ഥതകളോ ഉള്ളവർ തുടർച്ചയായി 15 മുതൽ 30 ദിവസം വരെ കുക്കുമ്പർ വിത്തുകൾ കഴിക്കുക. കുക്കുമ്പർ ജ്യൂസിനൊപ്പവും കുരുക്കൾ കഴിക്കാവുന്നതാണ്.

3. വൃക്കയിലെ കല്ലിനെ നിയന്ത്രിക്കാനും കക്കരിക്ക വിത്തുകൾ സഹായിക്കും. നിത്യവും രണ്ട് നേരം ഈ വിത്തുകൾ മറ്റ് ജ്യൂസിനൊപ്പമോ വെള്ളത്തിലോ ചേർത്ത് കഴിക്കാവുന്നതാണ്.

4. തിളക്കമാർന്ന ചർമം സ്വപ്നം കാണുന്നവർക്ക് കണ്ണുംപൂട്ടി കുക്കുമ്പറും വിത്തുകളും കഴിക്കാവുന്നതാണ്.

5. തലമുടിയുടെ ആരോ​ഗ്യത്തിനും കുക്കുമ്പർ വിത്തുകൾ സഹായിക്കും. മുടി കൊഴിച്ചിലിന് കുക്കുമ്പർ വിത്തുകൾ സഹായകരമാണ്. മുടിയുടെ ആരോ​ഗ്യത്തിന് സഹായിക്കുന്ന സൾഫർ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുക്കുമ്പർ‌ ജ്യൂസിനൊപ്പം വിത്തുകളും കഴിക്കാവുന്നതാണ്.

6. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. രക്തസമ്മർദ്ദം കുറയ്‌ക്കുകയും ചെയ്യുന്നു.

Tags: benefitsCucumber Seeds
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies