അവൾ തനിക്കൊപ്പം മറ്റൊരാളെയും പ്രണയിച്ചു! ഭാവി വധു വഞ്ചിച്ചെന്ന് നടൻ;ആത്മഹത്യയുടെ വക്കിലായിരുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അവൾ തനിക്കൊപ്പം മറ്റൊരാളെയും പ്രണയിച്ചു! ഭാവി വധു വഞ്ചിച്ചെന്ന് നടൻ;ആത്മഹത്യയുടെ വക്കിലായിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 04:26 pm IST
Facebook
Twitter
WhatsAppTelegram

സ്വകാര്യ ജീവിതത്തിൽ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ച് വാചാലനായി മറാത്തി നടൻ കിരൺ ​ഗെയ്ക്വാദ്. ഭാവി വധുവിന്റെ വഞ്ചന വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് തിരിച്ചറിഞ്ഞതെന്നും വിഷാദ രോ​ഗത്തിൽ വീണുപോയെന്നും നടൻ വെളിപ്പെടുത്തി. നടന്റെ തുറന്നുപറച്ചിൽ ആരാധകരെയും ഞെട്ടിപ്പിച്ചു. രാജശ്രീ മറാത്തിക്ക് നൽകിയ അഭുമുഖത്തിലാണ് താരം കടന്നുവന്ന വിഷമ കാലഘട്ടത്തെക്കുറിച്ച് വ്യക്തമാക്കിയത്.

“ആറുമാസം മുൻപാണ് എന്റെ വിവാഹം നിശ്ചയിച്ചത്. എന്റെ എല്ലാ പദ്ധതികളും കഴിഞ്ഞു. ഞങ്ങളുടെ പുതിയ വീടിനെക്കുറിച്ചും. അവിടെ ദമ്പതികളായ ഞങ്ങളുടെ ചിത്രങ്ങൾ വയ്‌ക്കുന്നതിെക്കുറിച്ചുമൊക്കെ ചിന്തിച്ചു. എന്നാൽ എല്ലാം മാറിമറിഞ്ഞു. ഭാവി വധു മറ്റൊരാളെയും പ്രണയിക്കുന്ന കാര്യം പിന്നീടാണ് ഞാൻ മനസിലാക്കിയത്. കടുത്ത മാനസികാഘാതമായിരുന്നു. വിഷാദ രോ​ഗത്തിന്റെ നാളുകൾ, മരുന്നുകൾ’.–നടൻ പറഞ്ഞു.

ടിവി സീരിയലുകളിലൂടെ ബി​ഗ് സ്ക്രീനിലെത്തിയ നടനാണ് കിരൺ ​ഗെയ്ക്വാദ്. മറാത്തി ചിത്രമായ ബാഗ്‌തോസ് കേ മുജ്‌ര കർ എന്ന ചിത്രത്തിലൂടെയാണ് കിരൺ ഗെയ്‌ക്‌വാദ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദേവമാനസ്, ഡെമാനസ് 2 എന്നീ ചിത്രങ്ങളിലെ നെഗറ്റീവ് റോളുകളിലൂടെയാണ് താരം ജനപ്രീയനായത്.

Tags: FiancéeactorKIRANrevealsCheatedMarathiGaikwad
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies