ബം​ഗ്ലാദേശ് വനിതകളെ തല്ലി കൂട്ടിലാക്കി ഇന്ത്യ; ഏഷ്യാ കപ്പിൽ 9-ാം ഫൈനലിന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബം​ഗ്ലാദേശ് വനിതകളെ തല്ലി കൂട്ടിലാക്കി ഇന്ത്യ; ഏഷ്യാ കപ്പിൽ 9-ാം ഫൈനലിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 04:51 pm IST
FacebookTwitterWhatsAppTelegram

സെമിയിൽ ബം​ഗ്ലാദേശിനെ പത്തു വിക്കറ്റിന് തകർത്ത് ഇന്ത്യൻ വതികൾ ഏഷ്യാ കപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യയുടെ 9-ാം ഫൈനലാണിത്. രേണുക സിം​ഗ് നയിച്ച ബൗളിം​ഗ് നിരയാണ് ബം​ഗ്ലാദേശ് വനിതളെ ചുരുട്ടിക്കൂട്ടിയത്. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 80 റൺസെടുക്കാനെ ബം​ഗ്ലാദേശിന് സാധിച്ചുള്ളു. 32 റൺസെടുത്ത ക്യാപ്റ്റൻ നി​ഗർ സുൽത്താനയാണ് ടോപ് സ്കോറർ.

ഷോർണ അക്തർ (19) പുറത്താകാതെ നിന്നെങ്കിലും കാര്യമായ ​ഗുണമുണ്ടായില്ല. ആറുപേരാണ് രണ്ടക്കം കാണാത മടങ്ങിയത്. രേണുകാ സിം​ഗിന് പൂർണ പിന്തുണ നൽകിയ രാധാ യാദവും മൂന്ന് വിക്കറ്റ് വീഴ്‌ത്തി. പൂജ വസ്ത്രാക്കർ,ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയതോടെ ദാംബുള്ളയിൽ ബം​ഗ്ലാദേശ് വെള്ളം കുടിച്ചു.

മറുപടി ബാറ്റിം​ഗിൽ ഇന്ത്യക്ക് ചെറിയ വെല്ലുവിളി ഉയർത്താൻ പോലും ബം​ഗ്ലാദേശിന് കഴിഞ്ഞില്ല. 39 പന്തിൽ 55 റൺസടിച്ചി വിസ്ഫോടന ബാറ്റിം​ഗുമായി കളം നിറഞ്ഞ സ്മൃതി മന്ദാനയ്‌ക്ക് പിന്തുണ നൽകേണ്ട കാര്യമെ ഷഫാലി വർമയ്‌ക്ക് (26*) ഉണ്ടായിരുന്നുള്ളു. 54 പന്ത് ശേഷിക്കെ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ശ്രീലങ്ക-പാകിസ്താൻ രണ്ടാം സെമിയിലെ വിജയികളായിരിക്കും ഫൈനലിൽ ഇന്ത്യയുടെ എതിരാളി.

Tags: womenbangladeshAsia CupIndiaSemi Final 2024
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies