സമുദ്രത്തിൽ നിന്ന് നാല് കിലോമീറ്റർ താഴ്ചയിൽ 'ഡാർക്ക്' ഓക്സിജൻ; സൂര്യപ്രകാശം ഇല്ലാതെയും ഓക്സിജൻ രൂപപ്പെടും? തെളിവായി ലോഹക്കട്ടകൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സമുദ്രത്തിൽ നിന്ന് നാല് കിലോമീറ്റർ താഴ്ചയിൽ ‘ഡാർക്ക്’ ഓക്സിജൻ; സൂര്യപ്രകാശം ഇല്ലാതെയും ഓക്സിജൻ രൂപപ്പെടും? തെളിവായി ലോഹക്കട്ടകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 05:17 pm IST
Facebook
Twitter
WhatsAppTelegram

സൂര്യപ്രകാശത്തിൽ നിന്ന് സസ്യങ്ങൾ ഭക്ഷണം നിർമ്മിക്കുന്ന പ്രവൃത്തിയാണ് പ്രകാശ സംശ്ലേഷണം. ഈ സമയം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജനെ പുറന്തള്ളുകയാണ് സസ്യങ്ങൾ ചെയ്യുന്നത്. സസ്യങ്ങൾ പ്രകാശ സംശ്ലേഷണം നടത്തിയാൽ മാത്രമേ ഭൂമിയിൽ ആവശ്യമായ ഓക്സിജൻ ലഭിക്കൂ. വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാതെ സസ്യങ്ങൾക്ക് പ്രകാശ സംശ്ലേഷണം നടത്താൻ സാധിക്കില്ലെന്നാണ് നേച്ചർ ജിയോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. എന്നാൽ ഈ പഠന റിപ്പോർട്ടിൽ നിന്ന് വിചിത്രമായൊരു കണ്ടെത്തലാണ് ശാസ്ത്രലോകത്ത് നിന്നുമെത്തുന്നത്.

പസഫിക് സമുദ്രത്തിൽ, 4,000 മീറ്റർ അഥവാ 13,100 അടി താഴെയായി ‘ഡാർക്ക്’ ഓക്സിജൻ കണ്ടെത്തിയിരിക്കുകയാണ് സമുദ്ര ശാസ്ത്രജ്ഞനായ ആൻഡ്രൂ സ്വീറ്റ്മാൻ. സൂര്യപ്രകാശമില്ലാതെ ഓക്സിജൻ രൂപപ്പെട്ടതെങ്ങനെയെന്ന അമ്പരപ്പിലാണ് ലോകം. കൽക്കരി കട്ടകൾ‌ക്ക് സമനമായ ലോഹകട്ടകളാണിത്. ഈ കട്ടകൾ വെള്ളത്തിന്റെ തന്മാത്രകളെ ഹൈഡ‍്രജനും ഓക്സിജനുമായി വിഭജിക്കുന്നുവെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി.

ഹവായിക്കും മെക്സിക്കോയ്‌ക്കും ഇടയിലുള്ള സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തിയ ഈ ലോഹക്കട്ടകളെ ഒരു സം​ഘം ശാസ്ത്രജ്ഞർ പഠനവിധേയമാക്കി. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ആവശ്യമായതിനേക്കാളെറെ ഓക്സിജൻ ഇവിടെ രൂപപ്പെട്ടതായി പഠനം നടത്തിയവർ അവകാശപ്പെടുന്നു. പ്രകാശ സംശ്ലേഷണത്തിലൂടെയാണ് ഓക്സിജൻ ഉണ്ടാകുന്നതെന്ന കാലങ്ങളായുള്ള നി​ഗമനത്തെ വെല്ലുവിളിക്കുന്നതാണ് പുതിയ കണ്ടെത്തൽ.

കോബാൾട്ട്, നിക്കൽ, മാംഗനീസ്, കോപ്പർ തുടങ്ങിയ ധാതുക്കളുടെ സാന്നിധ്യമാണ് ലോഹക്കഷണങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. ഷെല്ലിന്റെ അവശിഷ്ടങ്ങൾ, കടൽജീവികളുടെ പല്ലുകൾ തുടങ്ങിയ ഉൾപ്പടെയുള്ളവയിൽ രാസപ്രവർത്തനം നടന്നതാകാം ഈ ധാതുക്കളുടെ രൂപീകരണത്തിലേക്ക് നയിച്ചത്. ദശലക്ഷക്കണക്കിന് വർഷങ്ങളെടുത്താണ് ഡാർക്ക് ഓക്സിജൻ രൂപപ്പെട്ടതെന്ന് പുതിയ പഠനറിപ്പോർട്ടിൽ പറയുന്നു‌.

സമുദ്രത്തിന്റെ അടിത്തട്ടിലെ ഓക്സിജൻ ജീവന്റെ ഉത്ഭവത്തെ കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുമെന്നാണ് വിലയിരുത്തൽ. പ്രകാശസംശ്ലേഷണം അല്ലാതെ മറ്റൊതോ തരത്തിൽ ഭൂമിയിൽ ഓക്സിജൻ രൂപപ്പെടുന്നുണ്ടാകാമെന്ന് സ്വീറ്റ്മാൻ അഭിപ്രായപ്പെടുന്നു. ഭൂമിയിലെ ഓക്സിജന്റെ പകുതിയിലേറയും സമുദ്രത്തിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. പ്ലാങ്കണുകൾ, ജലസസ്യങ്ങൾ, ആൽ​ഗകൾ, ചില ബാക്ടീരിയകൾ എന്നിവയാണ് സമുദ്രത്തിലെ ഓക്സിജന്റെ ഉച്പാദനത്തിലെ പ്രധാനികൾ. ഇവയെല്ലാം പ്രകാശസംശ്ലേഷണത്തിലൂടെയാണ് ഓക്സിജൻ ഉത്പാദിപ്പിക്കപ്പെടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Tags: Dark Oxygen
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies