ഫ്രാൻസിലെ എയർപോർട്ട് അടച്ചു, ട്രെയിൻ സർവീസുകൾ പലതും നിലച്ചു; ഒളിമ്പിക്സ് ഉദ്ഘാടനത്തെ ബാധിക്കില്ലെന്ന് പാരീസ് മേയർ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫ്രാൻസിലെ എയർപോർട്ട് അടച്ചു, ട്രെയിൻ സർവീസുകൾ പലതും നിലച്ചു; ഒളിമ്പിക്സ് ഉദ്ഘാടനത്തെ ബാധിക്കില്ലെന്ന് പാരീസ് മേയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 07:01 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഫ്രാൻസിന്റെയും സ്വിറ്റ്സർലൻഡിന്റേയും അതിർത്തി മേഖലയിൽ സ്ഥിതിചെയ്യുന്ന ബേസൽ-മുൽഹൗസ് യൂറോ എയർപോർട്ടിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഫ്രാൻസിലെ റെയിൽവേ ശൃംഖലകൾ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം.

ബേസലിന് അടുത്ത് സ്വിറ്റ്സർലാൻഡ് അതിർത്തിയിലാണ് ഫ്രാൻസിലെ യൂറോ എയർ‌പോർട്ട് സ്ഥിതിചെയ്യുന്നത്. 2023ൽ എട്ട് ദശലക്ഷം യാത്രക്കാരെ വഹിച്ച എയർപോർട്ടാണിത്. സുരക്ഷാ മുൻകരുതലുകളുടെ ഭാ​ഗമായാണ് ടെർമിനൽ ഒഴിപ്പിച്ച് വിമാനത്താവളം അടച്ചുപൂട്ടുന്നതെന്ന് അധികൃതർ അറിയിച്ചു. തുടർനടപടികൾ വെബ്സൈറ്റിലൂടെ അറിയിക്കുമെന്നാണ് വിമാനത്താവള അധികൃതർ നൽകുന്ന നിർദേശം.

ഫ്രാൻസിലെ നിരവധി റെയിൽവേ ലൈനുകളാണ് ആക്രമണത്തെ തുടർന്ന് തകർക്കപ്പെട്ടത്. ഇതോടെ പല സുപ്രധാന സർവീസുകളും നിലച്ചു. നിരവധി യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു. പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയായിരുന്നു ആക്രമണം. ഫ്രാൻസിലെ റെയിൽവേ ശൃംഖലകളുടെ പ്രവർത്തനം പൂർണമായും അവതാളത്തിലായിരിക്കുകയാണ്. പാരീസിലേക്കുള്ള മൂന്ന് പ്രധാന റൂട്ടുകളിലെ ലൈനുകളാണ് ആക്രമിക്കപ്പെട്ടത്.

ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങ് യാതൊരു വിധത്തിലും മുടങ്ങില്ലെന്നും നിലവിൽ നടന്ന സംഭവവികാസങ്ങൾ ചടങ്ങിനെ ബാധിച്ചിട്ടില്ലെന്നും പാരീസ് മേയർ പ്രതികരിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഇതുവരെയും പിടികൂടാനായിട്ടില്ല.

Tags: franceairportPARISPARIS OLYMPICS 2024
Share
Tweet
SendShare

More News from this section

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies