ഒഴുക്ക് നിലക്കാതെ ഇനി സാധ്യമല്ല; ഷിരൂരിലെ തെരച്ചിൽ താത്കാലികമായി നിർത്തുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒഴുക്ക് നിലക്കാതെ ഇനി സാധ്യമല്ല; ഷിരൂരിലെ തെരച്ചിൽ താത്കാലികമായി നിർത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 05:20 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: ഷിരൂരിൽ തെരച്ചിൽ താത്ക്കാലികമായി നിർത്തിവക്കുന്നു. നാല് ദിവസത്തേക്കാണ് തെരച്ചിൽ നിർത്തുന്നത്. ഇതിന് ശേഷം തിരുച്ചിറപ്പള്ളിയിൽ നിന്ന് ബാർജ് എത്തിയ ശേഷമായിരിക്കും തെരച്ചിൽ പുനരാരംഭിക്കുക. അടുത്ത 21 ദിവസം ​ഗം​ഗാവലി പുഴയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.

തെരച്ചിൽ അവസാനിപ്പിക്കണമെന്ന് സർക്കാർ ഔദ്യോ​ഗികമായി അറിയിക്കുന്നത് വരെ തെരച്ചിൽ തുടരും. ​കാർവാ‍ർ എംഎൽഎ സത്യനാരായണനാണ് ഇക്കാര്യം അറിയിച്ചത്. എംഎൽഎയെന്ന നിലയിൽ ചെയ്യാനുള്ളതെല്ലാം താൻ ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

തെരച്ചിൽ നിർത്തിവക്കുന്നത് അം​​ഗീകരിക്കാൻ സാധിക്കാത്ത കാര്യമാണെന്നും കാലവസ്ഥ അനുകൂലമാണെന്നും അർജുന്റെ ബന്ധു ജിതിൻ പ്രതികരിച്ചു. ഇന്ന് ഇതുവരെയും മഴ പെയ്തിട്ടില്ല. ​പുഴയിലെ വെള്ളം നല്ല രീതിയിൽ താഴ്ന്നിട്ടുണ്ട്. മിഷനറികൾ എത്തിക്കുന്നതിൽ അവർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിയെങ്കിലും എല്ലാം എത്തിക്കാം എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ അതൊന്നും പ്രാവർത്തികമായില്ല. അർജുനില്ലാതെ വീട്ടിലേക്ക് പോകാൻ വളരെയധികം വിഷമമാണ്. രക്ഷാദൗത്യം ഉടനെയൊന്നും പുനരാരംഭിക്കില്ലെന്ന ആശങ്കയുണ്ട്. രക്ഷാപ്രവർത്തനത്തിന് ഏകോപനം ഉണ്ടായിരുന്നില്ലെന്നും അർജുന്റെ ബന്ധു പറഞ്ഞു.

Tags: KarnatakaARJUNShiroor
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies