അമേരിക്കയെ വെല്ലുന്ന മികവിൽ മിസൈൽ വികസിപ്പിക്കാൻ ഭാരതം; പുത്തൻ ആയുധം പണിപ്പുരയിലെന്ന് ഡിആർഡിഒ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമേരിക്കയെ വെല്ലുന്ന മികവിൽ മിസൈൽ വികസിപ്പിക്കാൻ ഭാരതം; പുത്തൻ ആയുധം പണിപ്പുരയിലെന്ന് ഡിആർഡിഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 08:41 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അമേരിക്കയുടെ കരുത്തുറ്റ മിസൈലായ എഫ്ഐഎം-92 സ്റ്റിം​ഗറിന് വെല്ലുവിളിയുമായി ഇന്ത്യയുടെ പുത്തൻ ആയുധം പണിപ്പുരയിലെന്ന് പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്. ഷോൾഡർ-എയർ ഡിഫൻസ് മിസൈൽ ഡിആർഡിഒ വികസിപ്പിക്കുകയാണെന്ന് അദ്ദേഹം പാർലമെന്റിൽ പറ‍ഞ്ഞു.

തോളിലേറ്റി ശത്രുവിനെ പ്രതിരോധിക്കാൻ സാധിക്കുന്ന മിസൈൽ വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് മിസൈലായ VSHORADS-ന്റെ ചെറുപതിപ്പാകും പുതിയ മിസൈലെന്നും അ​ദ്ദേഹം പറഞ്ഞു. ഇതിന്റെ സാങ്കേതികവിദ്യകളും മറ്റും പുതിയ മിസൈലിലും ഉപയോ​ഗപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർചത്തു.

നാലാം തലമുറ ഹ്യുമൻ-പോർട്ടബിൾ മിസൈൽ സംവിധാനമാണ് VSHORADS. ട്രൈപോഡ് ലോഞ്ചറിൽ ഘടിപ്പിച്ചാണ് ഇത് പ്രവർ‌ത്തിപ്പിക്കുന്നത്. താഴ്ന്ന പറക്കുന്ന ലക്ഷ്യങ്ങൾ മറികടക്കാനാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. മിസൈലും ലോഞ്ചറും എളുപ്പത്തിൽ പോർട്ടബിലിറ്റിക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ആറ് കിലോമീറ്റർ പരിധിയിലാണ് VSHORADS പ്രവർത്തിക്കുന്നത്. ഇൻഫ്രാറെഡിന്റെ സഹായത്തോടെ ചിത്രങ്ങൾ നിർമിക്കാൻ സഹായിക്കുന്ന ഇമേജിം​ഗ് ഇൻപ്രാറെഡ് ഹോമിം​ഗ് സംവിധാനവും ഇതിൻ‌റെ പ്രത്യേകതയാണ്. മനുഷ്യന് വഹിച്ച് കൊണ്ടുപോകാവുന്ന മൂന്നാം തലമുറ പോർട്ടബിൾ മിസൈലാണ് സ്റ്റിംഗർ.

Tags: drdoVSHORADSFIM-92 Stingersshoulder-launched AD missile
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies