50 സെന്റ് സ്ഥലവും മൂന്നു നില കെട്ടിടവും സേവാഭാരതിക്ക് ദാനം ചെയ്ത് ബാലകൃഷ്ണൻ നായരും ഭാര്യയും; കൈമാറിയത് കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

50 സെന്റ് സ്ഥലവും മൂന്നു നില കെട്ടിടവും സേവാഭാരതിക്ക് ദാനം ചെയ്ത് ബാലകൃഷ്ണൻ നായരും ഭാര്യയും; കൈമാറിയത് കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 05:12 pm IST
FacebookTwitterWhatsAppTelegram

മഞ്ചേരി: ടൗണിന്റെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന കോടികള്‍ വിലമതിക്കുന്ന 50 സെന്റ് സ്ഥലവും മൂന്നു നില വാണിജ്യ കെട്ടിടവും ദേശീയ സേവാഭാരതിക്ക് കൈമാറി ദമ്പതികൾ. മഞ്ചേരി മേലാക്കം നടുവിലേക്കളം മഞ്ജുശ്രീയില്‍ എ.കെ. ബാലകൃഷ്ണന്‍ നായരും ഭാര്യ വി. സത്യവതി ടീച്ചറുമാണ് ​ദാനത്തിന്റെ ഉദാത്ത മാതൃകയായത്.

താമസിക്കുന്ന 10 സെന്റിലുള്ള വീട് ഒഴികെ തന്റെ പേരിലുള്ള മുഴുവന്‍ സ്വത്തുമാണ് 85 കാരൻ അമ്മയുടെ സ്മരണയ്‌ക്കായി സൗജന്യമായി എഴുതി നൽകിയത്. ഇതിൽ അദ്ദേഹത്തിന്റെ സഹോദരിയും അവരുടെ ഏക മകനും മരിച്ചതിനെത്തുടര്‍ന്ന് ലഭിച്ച സ്വത്തും ഉൾപ്പെടും. മഞ്ചേരി ടൗണില്‍ മേലാക്കം മാനു ആശുപത്രിക്ക് സമീപമാണ് ബഹുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്.

എയര്‍ഫോഴ്‌സില്‍ 17 വര്‍ഷവും കോഴിക്കോട് മെഡി. കോളജില്‍ 18 വര്‍ഷവും ജോലി ചെയ്ത ശേഷം വിരമിച്ച ബാലകൃഷ്ണൻ നായർ നാട്ടുകാർക്ക് ബാലേട്ടനാണ്. സത്യവതി ടീച്ചർ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്രിന്‍സിപ്പൽ ആയാണ് വിരമിച്ചത്. പ്രദേശത്തെ ആദ്ധ്യാത്മിക കാര്യങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലും
പ്രായത്തിന്റെ അവശതകൾ മറന്ന് ഇപ്പോഴും ഇരുവരും സജീവമാണ്.

എടക്കരയില്‍ നടന്ന സേവാഭാരതി ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകള്‍ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.വിജയന്‍ സ്വീകരിച്ചു. സേവാഭാരതിയുടെ പ്രവര്‍ത്തനം സമൂഹത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മനസിലാക്കിയാണ് സ്ഥലം സേവാഭാരതിക്ക് കൈമാറിയതെന്ന് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

 

Tags: sevabharathiDeseeya Sevabharathi KeralamBalakrishnana nair
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies