നെഞ്ചുനീറി കേരളം; നിലമ്പൂർ ആശുപത്രിയിൽ ഇന്നെത്തിയത് 11 മൃതശരീരങ്ങൾ; മരണസംഖ്യ 177 ആയി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെഞ്ചുനീറി കേരളം; നിലമ്പൂർ ആശുപത്രിയിൽ ഇന്നെത്തിയത് 11 മൃതശരീരങ്ങൾ; മരണസംഖ്യ 177 ആയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 01:39 pm IST
FacebookTwitterWhatsAppTelegram

വയനാട്: മുണ്ടക്കൈയിലെ ദുരന്തത്തിന് പിന്നാലെ മരണസംഖ്യ ഉയരുന്നതിൽ വിറങ്ങലിച്ച് കേരളം. നിലമ്പൂർ ആശുപത്രിയിൽ മാത്രം 11 മൃതദേഹങ്ങളാണ് ഇന്നെത്തിയത്. 177 പേരുടെ മരണം സ്ഥിരീകരിച്ചു. ഉറ്റവരെയും ബന്ധുക്കളെയും അന്വേഷിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. ഉരുൾപൊട്ടലിൽ ഒരു ​ഗ്രാമം തന്നെ ഒലിച്ചുപോയപ്പോൾ കുറച്ച് വളർത്തുമൃ​ഗങ്ങൾ മാത്രമാണ് പ്രദേശത്ത് ബാക്കിയായത്.

ആശുപത്രികൾ സങ്കടക്കടലാവുകയാണ്. മണ്ണിൽ പുതഞ്ഞ നിലയിൽ ഇന്ന് 68 മൃത​ദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. 37 പേരുടെ മൃതദേഹങ്ങളും 31 ശരീരഭാ​ഗങ്ങളുമാണ് ലഭിച്ചത്. കെഡാവർ നായ്‌ക്കളെ ഉപയോ​ഗിച്ചാണ് ഇന്ന് രക്ഷാപ്രവർത്തനം നടത്തിയത്. ഹൃദയഭേദകമായ കാഴ്ചകളാണ് ദുരന്തഭൂമിയിൽ എങ്ങും കാണുന്നത്. കാലുകൾ മണ്ണിൽ പുതയുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് പോലും മുന്നോട്ട് നീങ്ങാൻ കഴിയാത്ത അവസ്ഥയാണ്.

3,100 പേരാണ് നിലവിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കാഴിയുന്നത്. 400-ലധികം വീടുകളുള്ള മുണ്ടക്കൈയിൽ 30 വീടുകൾ മാത്രമാണ് ഇന്നുള്ളത്. 227 പേരെ കാണാനില്ലെന്നാണ് സർക്കാർ ഔദ്യോ​ഗികമായി അറിയിച്ചിരിക്കുന്നത്.

രക്ഷാപ്രവർത്തനം എളുപ്പമാക്കുന്നതിനായി ബെയിലി പാലത്തിന്റെ നിർമാണം പുരോ​ഗമിക്കുകയാണ്. താൽകാലിക പാലത്തിന്റെ ഭാഗങ്ങള്‍ ഹെലികോപ്റ്ററിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. 85 അടി നീളമുള്ള പാലമാണ് നിർമിക്കുന്നത്. പാലം നിർമിക്കുന്നതോടെ രക്ഷാപ്രവർത്തനത്തം വേ​ഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് സൈന്യം.

Tags: diedvayanaduMundakai
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies