എന്തെങ്കിലും വിരോധമുണ്ടെങ്കിൽ വേറെ രീതിയിൽ തീർക്കണം; അശ്വന്ത് കോക്കിനെതിരെ തുറന്നടിച്ച് എസ്.എൻ സ്വാമി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്തെങ്കിലും വിരോധമുണ്ടെങ്കിൽ വേറെ രീതിയിൽ തീർക്കണം; അശ്വന്ത് കോക്കിനെതിരെ തുറന്നടിച്ച് എസ്.എൻ സ്വാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 02:51 pm IST
Facebook
Twitter
WhatsAppTelegram

എസ്.എൻ. സ്വാമി തിരക്കഥയെഴുതി ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമാണ് ‘സീക്രട്ട്’.  ധ്യാൻ ശ്രീനിവാസനാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേറിട്ട ഒരു പരീക്ഷണമായിരുന്നു ഈ ചിത്രം. എന്നാൽ സിനിമ ഇറങ്ങി ആദ്യ ഷോ കഴിഞ്ഞതോടെ അശ്വന്ത് കോക്ക് അടക്കമുള്ള ചിലർ റിവ്യൂ എന്ന പേരിൽ സിനിമയ്‌ക്കെതിരെ മോശം പ്രതികരണങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് എസ്എൻ സ്വാമി. തന്നോടോ, ധ്യാൻ ശ്രീനിവാസനോടോ ഉള്ള വിരോധം സിനിമയ്‌ക്ക് മേൽ തീർക്കരുതെന്ന് സംവിധായകൻ പറയുന്നു.  തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എസ് എൻ സ്വാമിയുടെ പ്രതികരണം.

“എന്റെ സിബിഐ 5 ഇറങ്ങിയ സമയം. ആ സിനിമ കേരളത്തിൽ ആദ്യം തുടങ്ങിയത് മലബാറിലെ ഫറൂഖിലാണ്. അന്ന് ആ ഷോ തുടങ്ങുന്നത് 11 മണിക്കാണ്. എന്നാൽ കിഴി എന്നു പറയുന്ന യൂട്യൂബർ സിനിമയുടെ റിവ്യൂ 10 മണിക്ക് ഇട്ടു. സിനിമ ഇറങ്ങി തീരും മുൻപ് അതിൽ റിവ്യൂ വന്നൂ. അങ്ങനെയുള്ളവർക്ക് ഒരു റിവ്യൂ എഴുതിയിടാൻ സിനിമ കാണണമെന്നില്ല. എന്തെങ്കിലുമൊക്കെ ചിലത് കിട്ടിയാൽ മതി. അതിന് എഴുതി വലുതാക്കിക്കോളും”.

“അശ്വന്ത് കോക്ക് എന്നു പറയുന്ന യൂട്യൂബർ സീക്രട്ട് എന്ന സിനിമയെ കുറിച്ച് പറയുന്നത് കേട്ടാൽ തന്നെ എനിക്കറിയാം, അയാൾ സിനിമ കണ്ടിട്ടില്ല എന്ന്. അതല്ലെങ്കിൽ സിനിമ കണ്ടിട്ട് അയാൾക്ക് ഒന്നും മനസ്സിലായില്ല. അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടാവാം. റിവ്യൂ എന്നത് പാടില്ല എന്നല്ല ഞാൻ പറയുന്നത്. റിവ്യൂ വേണം. അതിൽ സത്യസന്ധമായ കാര്യങ്ങൾ പറയണം. നല്ലത് നല്ലതായി, ചീത്ത ചീത്തയായും തന്നെ പറയണം. എന്നോടോ, ധ്യാനിനോട് എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അത് വേറെ രീതിയിൽ തീർക്കാം. അതിന് സിനിമയെ നശിപ്പിക്കരുത്. ഒരു സിനിമയ്‌ക്ക് വേണ്ടി പണം മുടക്കുന്ന ഒരാൾ ഉണ്ട് എന്നുള്ള കാര്യം ഓർക്കണം”-എസ്.എൻ സ്വാമി പറഞ്ഞു.

Tags: SUBSN SWAMYsecretAshwanth kok
Share
Tweet
SendShare

More News from this section

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

Latest News

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies