ബെയ്ലി പാലം പൂര്‍ത്തിയാകുന്നതോടെ രക്ഷാദൗത്യം കൂടുതല്‍ ശക്തമാകും; ദുരന്തമുഖത്ത് വീണ്ടും കേന്ദ്രമന്ത്രി ജോർജ് കുര്യൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബെയ്ലി പാലം പൂര്‍ത്തിയാകുന്നതോടെ രക്ഷാദൗത്യം കൂടുതല്‍ ശക്തമാകും; ദുരന്തമുഖത്ത് വീണ്ടും കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 12:45 pm IST
FacebookTwitterWhatsAppTelegram

വയനാട്: ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ചുരൽമലയിൽ രക്ഷാപ്രവർത്തം വിലയിരുത്താൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ വീണ്ടും എത്തി. രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലങ്ങളും പാലം നിർമ്മിക്കുന്ന ഇടങ്ങളും അദ്ദേഹം സന്ദർശിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന കര-വ്യോമ സേനാ ഉദ്യോഗസ്ഥര്‍ എന്‍ഡിആര്‍എഫ് തലപ്പത്തുള്ളവര്‍ തുടങ്ങിയവരുമായും അദ്ദേഹം ആശയവിനിമയം നടത്തി.

ദുരന്തമുഖത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒത്തൊരുമിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് എയർഫോഴ്സും നേവിയും ആർമിയും എൻഡിആർഎഫും ദുരന്തമുഖത്തുണ്ട്. ഒപ്പം സംസ്ഥാന സർക്കാരിന്റെ പൊലീസും ഫയർഫോഴ്സും മെഡിക്കൽ സംഘവും സജീവമായാണ് ദുരന്തഭൂമിയിൽ പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഏകോപനത്തൊടെ രക്ഷാപ്രവർത്തനം കേന്ദ്ര എജൻസികളാണ് നിർവഹിക്കുന്നത്. കണ്ടെത്തിയവരെല്ലാം രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. കുടുങ്ങി കിടക്കുന്നവർക്ക് എയർഡ്രോപ്പ് വഴി ഭക്ഷണം എത്തിക്കുന്നുണ്ട്.   ബെയ്ലി പാലം പൂർത്തിയാകുന്നതോടെ രക്ഷാദൗത്യം കൂടുതല്‍ ശക്തമാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ദുരന്തഭൂമിയിൽ ഇത് രണ്ടാം തവണയാണ് മന്ത്രി എത്തുന്നത്. ആദ്യ ​ദിവസം താത്കാലിക നടപ്പാലം വഴി അദ്ദേഹം മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന്റെ പ്രഭവം കേന്ദ്രം വരെയിൽ എത്തിയിരുന്നു. അദ്ദഹം തിരിച്ചെത്തി ഒരു മണിക്കൂറിനകമാണ് താത്കാലിക നടപ്പാലം തകർന്നത്. വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്തെ ദുരിതനിവാരണ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതിന് കേന്ദ്രമന്ത്രിസഭയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ജോർജ് കുര്യനെ നിയോഗിച്ചിരുന്നു.

Tags: Wayanad LandslideUnion minister George Kurian
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies