ഹോക്കിയിൽ ബെൽജിയത്തോട് പൊരുതി തോറ്റ് ഇന്ത്യ; ക്വാർട്ടർ പ്രതീക്ഷകൾ സജീവമോ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹോക്കിയിൽ ബെൽജിയത്തോട് പൊരുതി തോറ്റ് ഇന്ത്യ; ക്വാർട്ടർ പ്രതീക്ഷകൾ സജീവമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 04:24 pm IST
FacebookTwitterWhatsAppTelegram

ഒളിമ്പിക്സ് ഹോക്കിയിൽ ടീം ഇന്ത്യക്ക് ആദ്യ തോൽവി. നിലവിലെ ചാമ്പ്യന്മാരായ ബെൽജിയത്തോട് ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്കാണ് പരാജയം ഏറ്റുവാങ്ങിയത്. 18-ാം മിനിട്ടിൽ അഭിഷേകിലൂടെ ആദ്യം മുന്നിലെത്തിയത് ഇന്ത്യയായിരുന്നു. ബെൽജിയൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്താണ് അഭിഷേക് വലകുലക്കിയത്.

തിബോ സ്റ്റോക്ബ്രോക്സ് 33-ാം മിനിട്ടിൽ ബെൽജിയത്തെ ഒപ്പമെത്തിച്ചു. 11 മിനിട്ടിന് ശേഷം ജോൺ ജോൺ ബെൽജിയത്തിന് ലീഡ് നൽകി. രണ്ട് പെനാൽറ്റി കോർണറുകൾ സേവ് ചെയ്ത പി.ആർ ശ്രീജേഷ് മൂന്നാമത്തേതും രക്ഷപ്പെടുത്തിയെങ്കിലും കൂട്ടപ്പൊരിച്ചിലിനൊടുവിൽ ​ഗോൾ ലൈനിന് അരികിലെത്തിയ പന്ത് ജോൺ പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു.

തിരിച്ചടിച്ച് സമനില നേടാനുള്ള ഇന്ത്യൻ ശ്രമങ്ങൾ ബെൽജിയൻ പ്രതിരോധത്തിൽ തട്ടി മങ്ങി.പൂൾ ബിയിൽ 12 പേയിന്റുമായി ബെൽജിയം ക്വാർട്ടർ ഫൈനലിന് യോ​ഗ്യത നേടിയിട്ടുണ്ട്. ​ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ അവസാന മത്സരം കരുത്തരായ ഓസ്ട്രേലിയയുമായിട്ടാണ്. ഇപ്പോഴും ഇന്ത്യയുടെ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാണ്.

Tags: hockeyIndianbelgiumPARIS OLYMPICS 2024
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies