മുംബൈക്ക് ബ്ലാസ്റ്റേഴ്സ് വക 'എട്ടിൻ്റെ" പണി; ജയം വയനാട്ടിലെ ദുരിതബാധിതർക്ക് സമർപ്പിച്ച് കൊമ്പന്മാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുംബൈക്ക് ബ്ലാസ്റ്റേഴ്സ് വക ‘എട്ടിന്റെ” പണി; ജയം വയനാട്ടിലെ ദുരിതബാധിതർക്ക് സമർപ്പിച്ച് കൊമ്പന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 10:35 pm IST
Facebook
Twitter
WhatsAppTelegram

ഡ്യുറാൻ് കപ്പിൽ വീശിയടിച്ച ബ്ലാസ്റ്റേഴ്സ് കൊടുങ്കാറ്റിൽ തകർന്നു തരിപ്പണമായി മുംബൈ സിറ്റി എഫ്.സി. എതിരില്ലാത്ത 8 ​ഗോളുകൾക്കാണ് കൊമ്പന്മാരുടെ വിജയം. പുതിയ പരിശീലകൻ മികേൽ സ്റ്റോറെയുടെ ആദ്യ പ്രധാന മത്സരവുമായിരുന്നു ഇത്. ആദ്യ പകുതിയിൽ നേടിയ മൂന്നു ​ഗോൾ ലീഡുമായാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിക്ക് ഇറങ്ങിയത്

ടീമിലെ പുത്തൻ എൻട്രി നോവ സദൂയി ക്വാമെ പെപ്ര എന്നിവർ ഹാട്രിക് തികച്ചു. മത്സര വിജയം വയനാട്ടിലെ ദുരിത ബാധിതർക്ക് സമ‍ർപ്പിക്കുന്നുവെന്ന് ടീം വ്യക്തമാക്കി. കറുത്ത ആം ബാൻഡ് അണിഞ്ഞാണ് ഇന്ന് താരങ്ങൾ കളത്തിലിറങ്ങിയത്.

ഇഷാൻ പണ്ഡിത ഇരട്ട​ഗോളുമായി പട്ടിക തികച്ചു. ബെഞ്ചിലെ കരുത്ത് കാട്ടാനാണ് മുംബൈ സിറ്റി ഇറങ്ങിയത്. എന്നാൽ ഒന്ന് കത്തിയെരിയാൻ പോലും അനുവദിക്കാതെ ക്യാപ്റ്റൻ ലൂണയും സംഘവും മുംബൈയെ കൂച്ചുവിലങ്ങിട്ട് തളയ്‌ക്കുകയായിരുന്നു. 32,45,50,53,76,86,87 എന്നീ മിനിട്ടുകളിലാണ് മഞ്ഞപ്പട വലകുലുക്കിയത്.

ഇത് വയനാടിനായി 💛

Let’s unite and heal together 🫂#KBFC #KeralaBlasters pic.twitter.com/Em8cPEYvpl

— Kerala Blasters FC (@KeralaBlasters) August 1, 2024

Tags: dominatedurandMumbaiBLASTERSCITYkeralacup
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies