ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടായി കൂടെയുണ്ട്; ദുരിത ബാധിതർക്ക് കൈത്താങ്ങായി സിനിമാ മേഖലയിലെ പ്രമുഖർ; 25 ലക്ഷം രൂപ കൈമാറി മോഹൻലാൽ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒറ്റയ്‌ക്കല്ല, ഒറ്റക്കെട്ടായി കൂടെയുണ്ട്; ദുരിത ബാധിതർക്ക് കൈത്താങ്ങായി സിനിമാ മേഖലയിലെ പ്രമുഖർ; 25 ലക്ഷം രൂപ കൈമാറി മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 07:48 pm IST
Facebook
Twitter
WhatsAppTelegram

മണ്ണെടുത്ത ജീവിതങ്ങൾക്ക് കൈത്താങ്ങായി സിനിമാ മേഖലയിലെ പ്രമുഖർ. ഉരുൾപൊട്ടലിൽ ജീവിതം വഴിമുട്ടിയ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ മോഹൻലാൽ ധനസഹായം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴിയാണ് അദ്ദേഹം ധനസഹായം കൈമാറിയത്.

നയൻതാരയും ദുരിത ബാധിതർക്ക് നേരെ സഹായ ഹസ്തം നീട്ടിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് താരം 20 ലക്ഷം രൂപ കൈമാറി. അവതാരിക പേളി മാണി 5 ലക്ഷം രൂപയും ദുരിത ബാധിതർക്ക് വീട് നിർമിച്ച് നൽകുന്നതിലേക്ക് സംഭാവന നൽകി. നിരവധി താരങ്ങളാണ് ഇത്തരത്തിൽ ദുരന്തത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് കഴിയുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം കൈമാറിയത്.

വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൽ നേരത്തെ മോഹൻലാൽ പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. വയനാട് ദുരന്തത്തിൽ നിസ്വാർത്ഥ പ്രവർത്തനം കാഴ്ചവയ്‌ക്കുന്ന സന്നദ്ധപ്രവർത്തകർക്കും, പൊലീസുകാർക്കും, ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥർക്കും, എൻഡിആർഎഫ് ഉദ്യോഗസ്ഥർക്കും സൈനികർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. മേഖലയിൽ അക്ഷീണം പ്രവർത്തിക്കുന്ന ഓരോ വ്യക്തികൾക്കും സല്യൂട്ട് നൽകുന്നുവെന്നും അദ്ദേഹം കുറിച്ചു. മുമ്പും വെല്ലുവിളികളെ അഭിമുഖീകരിച്ച് ശക്തരാകാൻ സാധിച്ചിട്ടുണ്ട്. ദുഷ്‌കരമായ ഈ സമയത്ത് ഒറ്റക്കെട്ടായി പ്രവർത്തിച്ച് ഒരുമയുടെ കരത്തുക്കാട്ടണമെന്നും അദ്ദേഹം സമൂഹമാദ്ധ്യമങ്ങൾ വഴി അഭ്യർത്ഥിച്ചിരുന്നു.

Tags: Wayanad Landslidemohanlalkerala
Share
Tweet
SendShare

More News from this section

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Latest News

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies