'ഇരട്ട' സ്വർണ തിളക്കത്തിൽ ഈ ബാഡ്മിൻ്റൺ താരം; ഒന്ന് ഒളിമ്പിക്സിലെങ്കിൽ മറ്റൊന്ന് ജീവിതത്തിൽ; രണ്ടിനും സാക്ഷിയായി ഒരു വേദി; ഒരു ഒളിമ്പിക്സ് പ്രണയഗാഥ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ഇരട്ട’ സ്വർണ തിളക്കത്തിൽ ഈ ബാഡ്മിൻ്റൺ താരം; ഒന്ന് ഒളിമ്പിക്സിലെങ്കിൽ മറ്റൊന്ന് ജീവിതത്തിൽ; രണ്ടിനും സാക്ഷിയായി ഒരു വേദി; ഒരു ഒളിമ്പിക്സ് പ്രണയഗാഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 01:28 pm IST
FacebookTwitterWhatsAppTelegram

ഇരട്ടി സ്വർണ തിളക്കത്തിലാണ് ചൈനീസ് ബാഡ്മിൻ്റൺ താരം ഹുവാങ് യാ ക്വിയോങ്. ഒളിമ്പിക്സിലെ സ്വർണ പതക്കം നെഞ്ചേറ്റി പാരിസിന്റെ മണ്ണിൽ നിന്ന് മടങ്ങുമ്പോൾ‌ കയ്യിലൊരു തങ്കമോതിരം കൂടിയുണ്ട്. ആ മോതിരം ലഭിച്ച രസകരമായ കഥയിതാ..

ബാഡ്മിൻ്റൺ‌ മിക്സഡ് ഡബിൾസ് ഫൈനലിൽ ഷെങ് സി വെയ്‌ക്കൊപ്പം കൊറിയൻ സഖ്യത്തെ കീഴടക്കി സ്വർണമണിഞ്ഞ് അഭിമാനതേരിലെറി ഒളിമ്പിക് പോഡിയത്തിൽ നിൽക്കുകയാണ് ക്വിയോങ്. പോഡിയത്തിലെ മെഡൽദാന ചടങ്ങിന് പിന്നാലെ തിരികെ നടക്കാനൊരുങ്ങിയതിനിടെ പോഡിയത്തിലേക്ക് വിവാഹഭ്യർത്ഥനയുമായി ഒരാളെത്തി, കയ്യിലൊരു മോതിരവുമുണ്ട്. സ്വന്തം ടീം അംഗവും ബോയ്ഫ്രണ്ടുമായ ലിയു യുചെനായിരുന്നു അത്.

സിനിമാ രം​ഗം പോലെയായിരുന്നു പിന്നീട്. യാ യുചെൻ മുട്ടുകുത്തിയിരുന്ന് പോക്കറ്റിൽ‌ നിന്ന് വിവാഹ മോതിരം പുറത്തെടുത്തു. പുഞ്ചിരിയോടെ പ്രിയതമയോട് വിവാഹഭ്യർത്ഥന നടത്തി. മറ്റൊന്നും ചിന്തിക്കാതെ, എന്നാൽ അൽപം ഞെട്ടലോടെ യാ ക്വിയോങ് സമ്മതംമൂളി. പിന്നാലെ എങ്ങും ആരവം, എങ്ങും സന്തോഷം. ലാ ചാപ്പല്ലെ അരീനയിലെ കാണികളെല്ലാം ഡബിൾ ​ഹാപ്പി. രാജ്യത്തിന് വേണ്ടി ആദ്യ ഒളിമ്പിക് മെഡൽ നേടിയ സന്തോഷത്തിനൊപ്പം അനശ്വര മുഹൂർത്തം കൂടിയാണ് ഹുവാങ് യാ ക്വിയോങിന് ലഭിച്ചത്.

“I’ll love you forever! Will you marry me?”
“Yes! I do!”

OMG!!! Romance at the Olympics!!!❤️❤️❤️

Huang Yaqiong just had her “dream come true”, winning a badminton mixed doubles gold medal🥇with her teammate Zheng Siwei

Then her boyfriend Liu Yuchen proposed! 🎉🎉🎉 pic.twitter.com/JxMIipF7ij

— Li Zexin (@XH_Lee23) August 2, 2024

Tags: Liu YuchenPARIS OLYMPICS 2024Marriage ProposalChina shuttlerOlympic GoldHuang Yaqiong
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies