വലിയൊരു തെറ്റിദ്ധാരണ മാറി; സേവാഭാരതി വയനാടിനായി ചെയ്യുന്നത് മികച്ച പ്രവർത്തനങ്ങൾ: CSI ഓൾ ഇമ്മാനുവൽ ചർച്ച് പുരോഹിതൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വലിയൊരു തെറ്റിദ്ധാരണ മാറി; സേവാഭാരതി വയനാടിനായി ചെയ്യുന്നത് മികച്ച പ്രവർത്തനങ്ങൾ: CSI ഓൾ ഇമ്മാനുവൽ ചർച്ച് പുരോഹിതൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 02:56 pm IST
FacebookTwitterWhatsAppTelegram

വയനാട്: കയ്യും മെയ്യും മറന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സേവാഭാരതിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സിഎസ്‌ഐ ഓൾ ഇമ്മാനുവൽ ചർച്ചിലെ പുരോഹിതൻ. ജാതി-മത രാഷ്‌ട്രീയമില്ലാതെ വയനാടിനായി കൈകോർക്കുന്ന ഓരോ മനുഷ്യർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മികച്ച രീതിയിലാണ് സേവാഭാരതി വയനാട്ടിലേക്കുള്ള സഹായങ്ങൾ എത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് എല്ലാം മറന്ന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഉദ്യമത്തിലാണ് വയനാട്ടുകാർ. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ വയനാട്ടിലേക്ക് സഹായങ്ങൾ എത്തിക്കുന്നുണ്ട്. ദുന്തങ്ങളുണ്ടാവുമ്പോഴാണ് മനുഷ്യത്വം തിരിച്ചറിയാൻ എല്ലാവർക്കും സാധിക്കുന്നത്. അത്തരത്തിൽ ജാതിയും മതവും രാഷ്‌ട്രീയവും നോക്കാതെയാണ് ഓരോരുത്തരും വയനാടിനായി പ്രവർത്തിക്കുന്നത്.

സേവാഭാരതിയെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ് ഇതിലൂടെ മാറിയത്. ഓരോ പ്രവർത്തനങ്ങളും അവർ കൃത്യതയോടെയും വളരെയധികം അച്ചടക്കത്തോടെയും ചെയ്യുന്നു. എല്ലാ അതിർവരുമ്പുകൾക്കും അപ്പുറമുള്ള സഹായങ്ങളും സഹകരണവുമാണ് നൽകുന്നതെന്നും പുരോഹിതൻ പറഞ്ഞു. സേവാഭാരതിക്ക് ചെയ്ത് നൽകാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും ദേവാലയത്തിൽ ഒരുക്കി നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുമയോടെ ഒന്നിച്ച് അതിജീവിക്കാനുള്ള പോരാട്ടമാണ് വയനാടിൽ കാണുന്നത്. അതിനായി സഹായിക്കുന്ന ഓരോരുത്തർക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

Tags: Deseeya Sevabharathi KeralamWayanad Landslide
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies