വയനാട് സന്ദർശനം ശശി തരൂരിന് 'അവിസ്മരണീയ ദിനം'; വൻ വിമ​ർശനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട് സന്ദർശനം ശശി തരൂരിന് ‘അവിസ്മരണീയ ദിനം’; വൻ വിമ​ർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 08:15 am IST
FacebookTwitterWhatsAppTelegram

ഉരുൾപൊട്ടലിൽ നാശം വിതച്ച വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചത് ‘അവിസ്മരണീയ ദിനം’ എന്ന് എംപി ശശി തരൂർ. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വീഡിയോയ്‌ക്കൊപ്പം ചേർത്ത അടിക്കുറിപ്പാണ് വൻ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നത്. ‘വയനാട്ടിലെ അവിസ്മരണീയമായ ഒരു ദിവസത്തിന്റെ ചില ഓർമ്മകൾ’ എന്നാണ് ശശി തരൂർ എക്സിൽ കുറിച്ചത്.

ഒരു മിനിറ്റും എട്ട് സെക്കൻഡുമുള്ള വീഡിയോയാണ് ശശി തരൂർ‌ പങ്കുവച്ചത്. ദുരിതബാധിതർ‌ക്ക് അവശ്യവസ്തുക്കൾ ഇറക്കുന്നതും പിന്നാലെ ഉരുളെടുത്ത സ്ഥലങ്ങൾ സന്ദർശിക്കുന്നതും ക്യാമ്പുകളിൽ സന്ദർശനം നടത്തുന്നതുമാണ് വീഡിയോ. ജീവിതം വഴിമുട്ടിയവർക്ക് ആശ്വാസം പകരാനെത്തിയ വേളയിൽ ചിത്രീകരിച്ച വീഡിയോയാണ് പാട്ടും മേളവുമൊക്കെയായി കൊട്ടിഘോഷിക്കപ്പെടുന്നതെന്ന‌ ചോദ്യം സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നുണ്ട്. അടിക്കുറിപ്പും ഇതിനെ സാധൂകരിക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്. ദാരുണമായ സംഭവത്തെ അവിസ്മരണീയമെന്ന പദത്തോട് ഉപമിച്ചതിനെ ഭൂരിഭാ​ഗം പേരും എതിർക്കുകയാണ്.

ബിജിപി ഐടി സെൽ മേധാവി അമിത് മാളവ്യയും പോസ്റ്റിനെതിരെ രൂക്ഷമായി വിമർശിച്ചു. ‘മരണങ്ങളും ദുരന്തങ്ങളും ശശി തരൂരിന് അവിസ്മരണീയമാണെന്നാണ്’ അദ്ദേഹം പ്രതികരിച്ചത്. സംഭവം വിവാദമായതോടെ ‘അവിസ്മരണീയം’ എന്നതിന്റെ അർത്ഥം വിശദീകരിക്കാനുള്ള ശ്രമവും ശശി തരൂർ നടത്തി.

Some memories of a memorable day in Wayanad pic.twitter.com/h4XEmQo66W

— Shashi Tharoor (@ShashiTharoor) August 3, 2024

Tags: shashi tharoorMemorable daylandslide-hit Wayanadoutrage
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies