സ്വന്തം വീട്ടിൽ സംഭവിച്ച വേദനയോടെയാണ് ഓരോ വാർത്തയും കേൾക്കുന്നത്; വയനാടിന്റെ പുനരധിവാസത്തിന് ഒരുമിച്ച് നിൽക്കണമെന്ന് മഞ്ജു വാര്യർ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വന്തം വീട്ടിൽ സംഭവിച്ച വേദനയോടെയാണ് ഓരോ വാർത്തയും കേൾക്കുന്നത്; വയനാടിന്റെ പുനരധിവാസത്തിന് ഒരുമിച്ച് നിൽക്കണമെന്ന് മഞ്ജു വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 12:35 pm IST
Facebook
Twitter
WhatsAppTelegram

വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേരളം ഒറ്റക്കെട്ടായി നിൽക്കണമെന്ന് മഞ്ജു വാര്യർ. ഉരുൾപൊട്ടൽ വിതച്ച ദുരിതത്തെ മലയാളികളുടെ ഒന്നടങ്കം വേദനയായിട്ടാണ് കാണുന്നത്. സ്വന്തം വീട്ടിൽ സംഭവിച്ച വേദനയോടെയാണ് ഓരോ വാർത്തയും കേൾക്കുന്നത്. വയനാടിനെ പുനർനിർമ്മിക്കാനും ദുരിതബാധിതരുടെ ഒപ്പം ഒന്നും നോക്കാതെ നിൽക്കുകയാണ് വേണ്ടത്. ജാതിയും മതവും രാഷ്‌ട്രീയവും നോക്കാതെ ഒറ്റക്കെട്ടായി നിൽക്കണം.

ഒറ്റക്കെട്ടായി നിന്ന് ദുരിതത്തെ അതിജീവിച്ച ശീലമാണ് മലയാളികൾക്കുള്ളത്. മഹാപ്രളയത്തെ പോലും എല്ലാവരെയും ചേർത്ത് പിടിച്ചാണ് നമ്മൾ അതിജീവിച്ചത്. മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി കണ്ടുകൊണ്ട് പ്രതിസന്ധികളിൽ ഒറ്റക്കെട്ടായി നിന്നാണ് മലയാളികളുടെ ശീലം. അതുകൊണ്ട് വയനാടിന്റെ കാര്യത്തിലും പ്രിയ സഹോദരങ്ങൾക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മഞ്ജു വാര്യർ പറഞ്ഞു.

വയനാടിന്റെ കണ്ണീരൊപ്പാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മഞ്ജു വാര്യർ 5 ലക്ഷം രൂപ നൽകിയിരുന്നു. നടിയുടെ നേതൃത്വത്തിലുള്ള മഞ്ജു വാര്യർ ഫൗണ്ടേഷനാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയത്.

 

Tags: manju warrierWayanad Landslide
Share
Tweet
SendShare

More News from this section

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Latest News

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies