"അയ്യോ! ആ വാക്ക് തന്നെ ഒരു ഇൻസൾട്ടായാണ് തോന്നണേ"; ലേഡി സൂപ്പർസ്റ്റാറെന്ന് വിളിച്ച അവതാരകയോട് കൈകൂപ്പി മഞ്ജു വാര്യർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അയ്യോ! ആ വാക്ക് തന്നെ ഒരു ഇൻസൾട്ടായാണ് തോന്നണേ”; ലേഡി സൂപ്പർസ്റ്റാറെന്ന് വിളിച്ച അവതാരകയോട് കൈകൂപ്പി മഞ്ജു വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 09:47 pm IST
FacebookTwitterWhatsAppTelegram

ലേഡി സൂപ്പർസ്റ്റാർ എന്ന വാക്കുപയോ​ഗിച്ച് തന്നെ അഭിസംബോധന ചെയ്യുന്നത് അപമാനമായാണ് തോന്നുന്നതെന്ന് നടി മഞ്ജു വാര്യർ. ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത്തരത്തിൽ പ്രതികരിച്ചത്. ലേഡി സൂപ്പർസ്റ്റാർ എന്ന് അവതാരക വിശേഷിപ്പിച്ചപ്പോഴായിരുന്നു മഞ്ജു വാര്യറുടെ മറുപടി.

വളരെയധികം അമിതോപയോ​ഗം ചെയ്ത പദമാണത്. അവരവരുടേതായ നിർവചനം നൽകി, ആവശ്യമില്ലാത്ത ചർച്ചകളാണ് അതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അതുകൊണ്ട് ലേഡി സൂപ്പർസ്റ്റാർ എന്ന് തന്നെ വിളിക്കരുതെന്നും ആ വിഷയത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ പോലും താത്പര്യമില്ലെന്നും മഞ്ജു വാര്യർ വ്യക്തമാക്കി. ജനങ്ങളുടെ സ്നേഹം മാത്രം മതി, അല്ലാതെ വേറെ ടൈറ്റിലുകൾ ഒന്നും വേണ്ടെന്നും നടി പറഞ്ഞു.

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് മഞ്ജു വാര്യരെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്. ആരാധകർ പലരും നടിയെ ഇത്തരത്തിലായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ അല്ലെന്നും അത് നടി ഉർവ്വശിക്ക് അർഹമായ വിശേഷണമാണെന്നുമുള്ള തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു. തുടർന്ന് മഞ്ജു വാര്യരെ പരിഹസിച്ചും അപഹസിച്ചും പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. താൻ ലേഡി സൂപ്പർസ്റ്റാറാണെന്ന് മഞ്ജു വാര്യർ എവിടെയും അവകാശപ്പെട്ടിട്ടില്ലെങ്കിലും താരത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾ അനവധിയായിരുന്നു. ഈയൊരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അഭിമുഖത്തിനിടെ അവതാരക ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിച്ചപ്പോൾ താരം അതിനെ എതിർത്തത്.

Tags: Malayalam Cinemamanju warrierLady superstar
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies