ബംഗ്ലാദേശിൽ വ്യാപക ഹിന്ദു വേട്ട; കലാപത്തിൽ തകർക്കപ്പെട്ടത് നിരവധി ഹിന്ദു ക്ഷേത്രങ്ങൾ; പ്രതിഷ്ഠകൾ കത്തിച്ച് തീവ്ര ഇസ്ലാമിസ്റ്റുകൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബംഗ്ലാദേശിൽ വ്യാപക ഹിന്ദു വേട്ട; കലാപത്തിൽ തകർക്കപ്പെട്ടത് നിരവധി ഹിന്ദു ക്ഷേത്രങ്ങൾ; പ്രതിഷ്ഠകൾ കത്തിച്ച് തീവ്ര ഇസ്ലാമിസ്റ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 02:12 pm IST
FacebookTwitterWhatsAppTelegram

ബംഗ്ലാദേശ് കലാപത്തിനിടെ രാജ്യത്തെ ക്ഷേത്രങ്ങൾക്ക് നേരെ വ്യാപക ആക്രമണവുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബംഗ്ലാദേശിലുടനീളമുള്ള നിരവധി ക്ഷേത്രങ്ങളാണ് തകർക്കപ്പെട്ടത്. ബംഗ്ലാദേശിലെ ഖുൽന ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന മെഹർപൂരിലെ ഇസ്‌കോൺ ക്ഷേത്രമാണ് വ്യാപകമായ ആക്രമണത്തിന് ഇരയായത്.

ക്ഷേത്രം തീയിട്ട് നശിപ്പിക്കുകയും വിഗ്രഹങ്ങൾ അടിച്ചടയ്‌ക്കുകയും ചെയ്തിട്ടുണ്ട്.  മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ രാജ്യത്ത് അശാന്തി തുടരുകയാണ്. ജഗന്നാഥൻ, ബലദേവ്, സുഭദ്രാദേവി തുടങ്ങി നിരവധി പ്രതിഷ്ഠകൾ അക്രമികൾ കത്തിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ടവർ തലനാരിഴക്കാണ് ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.

ഹസീന പുറത്തായതിന്റെ പിന്നാലെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ സ്ഥിതി കൂടുതൽ അപകടകരമായിരിക്കുകയാണ്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഹിന്ദു ക്ഷേത്രങ്ങളുടെ സുരക്ഷയിൽ ആശങ്കകൾ പ്രകടിപ്പിക്കുകയാണ് ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങൾ.

ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷങ്ങളും ബംഗ്ലാദേശിൽ സുരക്ഷിതരല്ലെന്നും പശ്ചിമ ബംഗാൾ, ത്രിപുര വഴി ഇന്ത്യയിലേക്ക് പലായനം ചെയ്യുകയാണെന്നുമാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച മാത്രം കുറഞ്ഞത് നാല് ഹിന്ദു ക്ഷേത്രങ്ങളെങ്കിലും തകർക്കപ്പെട്ടിട്ടുണ്ടെന്ന് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ നേതാവ് കാജോൾ ദേബ്നാഥ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

 

 

 

Tags: bengladeshhindu temple
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies