ഡ്രൈ ഡേ ഒഴിവാക്കും, ചിലയിടങ്ങളിൽ; മദ്യനയത്തിൽ ഉപാധികളോടെ മാറ്റം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡ്രൈ ഡേ ഒഴിവാക്കും, ചിലയിടങ്ങളിൽ; മദ്യനയത്തിൽ ഉപാധികളോടെ മാറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 04:26 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ. ഒന്നാം തീയതി മദ്യഷോപ്പുകൾ പൂർണമായി തുറക്കില്ലെങ്കിലും ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഡ്രൈ ഡേ ഒഴിവാക്കും. വിനോദസഞ്ചാര വകുപ്പ് നൽകിയ നിർദ്ദേശങ്ങൾ പ്രകാരം എക്സൈസ് വകുപ്പാണ് ഇതുസംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകിയത്.

ബാറുടമകളുടെ ആവശ്യപ്രകാരം സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കണമെന്ന ആവശ്യം എക്സൈസ് വകുപ്പ് സർക്കാരിനെ അറിയിച്ചിരുന്നു. വിനോദസഞ്ചാര വകുപ്പിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ആവശ്യം. മദ്യനയം വിവാദമായതോടെ കരട് നയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ എക്സൈസ് വകുപ്പ് സർക്കാരിന് ശുപാർശ നൽകി. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് വേദികളിലും, ടൂറിസത്തിന്റെ ഭാഗമാകുന്ന സമ്മേളന വേദികളിലും ഡ്രൈ ഡേ ഒഴിവാക്കാനാണ് നിലവിൽ ശുപാർശ നൽകിയിട്ടുള്ളത്.

വിനോദ സഞ്ചാര മേഖലയുമായി വരുന്ന ഇത്തരം പ്രദേശങ്ങളിൽ ഒന്നാം തീയതി പൂർണ്ണമായും ബാറുകൾ തുറന്നു പ്രവർത്തിക്കും. സമ്മേളന വേദികൾ ഒഴികെയുള്ള ഇടങ്ങളിലെ ബാറുകൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ല. ഡ്രൈ ഡേ സാമ്പത്തികമായി നഷ്ടമുണ്ടാക്കുന്നതായി ടൂറിസം വകുപ്പ് നേരത്തെ തന്നെ എക്സൈസ് വകുപ്പിനെ അറിയിച്ചിരുന്നു. എക്സൈസ് വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന വിഷയം ടൂറിസം വകുപ്പ് മുൻകൈയെടുത്ത് ചർച്ചകൾ നടത്തിയതും വലിയ വിവാദമായി. സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കുന്നതിലൂടെ 15,000 കോടി രൂപ സാമ്പത്തിക ലാഭം ഉണ്ടാക്കാമെന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലും അഭിപ്രായം ഉയർന്നു. ബാർ ഉടമകളിൽ നിന്നും സിപിഎം നേതാക്കൾ കോഴ വാങ്ങുന്നതായിയുള്ള വിവാദങ്ങൾ ഉയർത്തുവന്നതും ഇതിന് പിന്നാലെയായിരുന്നു.

Tags: keraladry day’
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies