തനിച്ചല്ല! വലിയൊരു ശക്തി നിങ്ങളോടൊപ്പമുണ്ട്; വി​നേഷ് ഫോ​ഗട്ടിന് പിന്തുണയുമായി നടി സാമന്ത
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തനിച്ചല്ല! വലിയൊരു ശക്തി നിങ്ങളോടൊപ്പമുണ്ട്; വി​നേഷ് ഫോ​ഗട്ടിന് പിന്തുണയുമായി നടി സാമന്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 06:58 pm IST
FacebookTwitterWhatsAppTelegram

പാരിസ് ഒളിംപിക്സ് ​ഗുസ്തിയിൽ അയോ​ഗ്യയാക്കിയ വി​നേഷ് ഫോ​ഗട്ടിന് പിന്തുണയുമായി നടി സാമന്ത. നിങ്ങൾ തനിച്ചല്ലെന്നും ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടെന്നുമാണ് സാമന്ത കുറിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരം പിന്തുണ അറിയിച്ചത്.

‘ചില സമയങ്ങളിൽ ഏറ്റവും പ്രതിരോധ ശേഷിയുള്ള വ്യക്തിയായാലും കഠിനമായ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും. എത്ര പ്രയാസം നേരിട്ടാലും നിലനിൽക്കാനുള്ള നിങ്ങളുടെ കഴിവ് തികച്ചും പ്രശംസനീയമാണ്. വി​നേഷ് ഫോ​ഗട്ട്, നിങ്ങൾ ഒരിക്കലും തനിച്ചല്ല. നിങ്ങളെ നിരീക്ഷിക്കുന്നതിനായി വലിയൊരു ശക്തി നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ എല്ലാ ഉയർച്ചയിലും താഴ്ചയിലും ഞങ്ങൾ കൂടെയുണ്ടാകും. ‘- സാമന്ത കുറിച്ചു.

 

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)

വിനേഷ് ഫോ​ഗട്ടിന് നിരവധി പ്രമുഖർ പിന്തുണ അറിയിച്ച് രം​ഗത്തെന്നുണ്ട്. ഒരിക്കലും വേദനിക്കരുത് ശക്തമായി തിരിച്ചുവരണമെന്നും ഇന്ത്യയുടെ അഭിമാനമാണ് വി​നേഷെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. രാജ്യത്തെ മുഴുവൻ ജനതയുടെയും മനസിൽ വിനേഷാണ് വിജയിയെന്നായിരുന്നു രാഷ്‌ട്രപതിയുടെ വാക്കുകൾ.

ഒളിമ്പിക്‌സ് ഗുസ്തിയിൽ 50 കിലോ വിഭാഗത്തിൽ ഫൈനലിൽ മത്സരിക്കാനിറങ്ങവെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അനുവദീയമായതിലും 100 ​ഗ്രാം ഭാരം കൂടിയതാണ് താരത്തിന് വിനയായത്. ഇതോടെ അവസാന സ്ഥാനത്തായി വിനേഷിനെ രേഖപ്പെടുത്തും.

Tags: vinesh phogatsamantha ruth prabhu2024 Olympics
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies