ധൈര്യമായി കാഷ് ഓൺ ഡെലിവറി നടത്തിക്കോളൂ; ഇനി ചില്ലറയും ബാലൻസുമൊരു വിഷയമേയല്ല; പുത്തൻ ഫീച്ചറുമായി സൊമാറ്റോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധൈര്യമായി കാഷ് ഓൺ ഡെലിവറി നടത്തിക്കോളൂ; ഇനി ചില്ലറയും ബാലൻസുമൊരു വിഷയമേയല്ല; പുത്തൻ ഫീച്ചറുമായി സൊമാറ്റോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 01:36 pm IST
FacebookTwitterWhatsAppTelegram

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് കാഷ് ഓൺ ഡെലിവറി വഴി ഓർഡർ ചെയ്ത് സാധനം കയ്യിലെത്തുമ്പോൾ ബഹുഭൂരിപക്ഷം പേരും നേരിടുന്ന പ്രധാന പ്രശ്നമാണ് ചില്ലറയെന്നത്. ഡെലിവറി സ്റ്റാഫിന്റെ പക്കലും ബാക്കി നൽകാനായി ചില്ലറ കാണില്ല. എന്നാൽ സൊമാറ്റോയിൽ ഇനി ഇത്തരത്തിലൊരു പ്രശ്നമുണ്ടാകില്ല.

ഉപകാരപ്രദമായൊരു ഫീച്ചറാണ് സൊമാറ്റോ അവതരിപ്പിച്ചിരിക്കുന്നത്. അധിക തുക ഡെലിവറി സ്റ്റാഫിന് നല്‍കിയാല്‍ ബാക്കി തുക ഉടന്‍ തന്നെ ഡെലിവറി സ്റ്റാഫ് ഉപഭോക്താവിന്റെ സൊമാറ്റോ മണി അക്കൗണ്ടിലേക്ക് നല്‍കും. ഭാവിയില്‍ നടത്തുന്ന സൊമാറ്റോ ഇടപാടുകള്‍ക്ക് ഈ തുക ഉപയോഗിക്കാം.

ഓണ്‍ലൈന്‍ ഗ്രോസറി വെബ്‌സൈറ്റായ ബിഗ്ബാസ്‌കറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൗണ്ടാണ് ഈ സൗകര്യം ഒരുക്കിയതെന്ന് കമ്പനി മേധാവി ദീപീന്ദര്‍ ഗോയല്‍ വ്യക്തമാക്കി.

For cash on delivery orders, finding exact change can sometimes be inconvenient. Starting today, our customers can pay delivery partners in cash, and ask for the balance amount to be added instantly to their Zomato Money account. This balance can be used towards future delivery… pic.twitter.com/X7HcGQZird

— Deepinder Goyal (@deepigoyal) August 7, 2024

Tags: ZOMATONew featureCash On Delivery
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies