രാഹുലിന് 'പ്യാർ' പാക് മാമ്പഴങ്ങളോട്; എംബസിയിൽ നിന്ന് മാമ്പഴപെട്ടികൾ ഒഴുകുന്നു; പാകിസ്താനുമായി അവിശുദ്ധ ബന്ധമെന്ന് ബിജെപി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന് ‘പ്യാർ’ പാക് മാമ്പഴങ്ങളോട്; എംബസിയിൽ നിന്ന് മാമ്പഴപെട്ടികൾ ഒഴുകുന്നു; പാകിസ്താനുമായി അവിശുദ്ധ ബന്ധമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 01:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ മാമ്പഴങ്ങൾ അയച്ചുനൽകിയെന്ന വാർത്തകൾക്ക് പിന്നാലെ വിമർശനം ശക്തമാക്കി ബിജെപി. ഉത്തർപ്രദേശിലെ മാമ്പഴങ്ങൾ ഇഷ്ടമല്ലെന്ന് പറഞ്ഞ രാഹുലിന് പാകിസ്താൻ അയച്ചുനൽകിയ മാമ്പഴങ്ങളോടാണ് പ്രിയമെന്നും കോൺഗ്രസ് നേതാവിന് പാകിസ്താനുമായുള്ളത് അവിശുദ്ധ ബന്ധമെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. രാഹുൽ ഗാന്ധി, കപിൽ സിബൽ, ശശി തരൂർ എന്നീ കോൺഗ്രസ് നേതാക്കളുൾപ്പെടെ 7 പാർലമെന്റ് അംഗങ്ങൾക്കാണ് ഡൽഹിയിലെ പാക് ഹൈക്കമ്മീഷൻ മാമ്പഴങ്ങൾ നിറച്ച പെട്ടികൾ അയച്ചു നൽകിയത്.

കോൺഗ്രസ് നേതാവിന് പാകിസ്താനുമായി അവിശുദ്ധ ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി ഗിരിരാജ്‌ സിംഗ് ആരോപിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള മാമ്പഴം തനിക്ക് ഇഷ്ടമല്ലെന്ന് രാഹുൽഗാന്ധി കുറച്ച് കാലം മുൻപ് പറഞ്ഞിരുന്നു എന്നാൽ പാകിസ്താൻ എംബസ്സി രാഹുലിന് മാമ്പഴം അയച്ച് നൽകി. പാകിസ്താനിൽ നിന്നും മറ്റെന്തൊക്കെയാണ് രാഹുലിന് ഇഷ്ടമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണം. മോദിയെ പുറത്താക്കാൻ എന്തെങ്കിലും പുതിയ മാർഗം പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷ നേതാക്കളുടെ ഹൃദയം എവിടെയാണോ അവിടെ നിന്നുമാണ് അവർ മാമ്പഴം സ്വീകരിച്ചതെന്ന് ബിജെപി എംപി അനുരാഗ് ഠാക്കൂർ പറഞ്ഞു.”അവരുടെ ഹൃദയം എവിടെയാണോ അവിടെ നിന്നുമാണ് അവർക്ക് മാമ്പഴം ലഭിച്ചത്. രാഹുലിന് യുപിയിലെ മാമ്പഴം ഇഷ്ടമല്ല, എന്നാൽ പാകിസ്താനിൽ നിന്നുള്ള മാമ്പഴങ്ങളോടാണ് പ്രിയം,” അനുരാഗ് ഠാക്കൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു.7 എംപിമാർക്ക് മാത്രം പാകിസ്താൻ മാമ്പഴങ്ങൾ അയച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ച ബിജെപി നേതാവ് അമിത് മാളവ്യ ചിലരെ ആരാണോ മാമ്പഴം അയച്ചു നൽകിയത് അവരിലൂടെ തിരിച്ചറിയാൻ സാധിക്കുമെന്നും പറഞ്ഞു.

Tags: Pakistan High CommissionBJPrahulamit malviyacongress leadersmangoesUnion minister Giriraj SinghAnurag Singh Thakur
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies