അയോദ്ധ്യ രാമക്ഷേത്രം ന്യൂയോർക്കിലെ ഇന്ത്യാദിന പരേഡിൽ ഉൾപ്പെടുത്താൻ വിഎച്ച്പി : അനുവദിക്കില്ലെന്ന് ഇടത് എഴുത്തുകാരും , ഇസ്ലാമിസ്റ്റുകളും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അയോദ്ധ്യ രാമക്ഷേത്രം ന്യൂയോർക്കിലെ ഇന്ത്യാദിന പരേഡിൽ ഉൾപ്പെടുത്താൻ വിഎച്ച്പി : അനുവദിക്കില്ലെന്ന് ഇടത് എഴുത്തുകാരും , ഇസ്ലാമിസ്റ്റുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 12:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യാ ദിന പരേഡിൽ അയോദ്ധ്യ രാമക്ഷേത്രത്തിന്റെ മാതൃക ഉൾപ്പെടുത്തുന്നതിനെ എതിർത്ത് ഇടത് എഴുത്തുകാരും , ഇസ്ലാമിസ്റ്റുകളും . രാമക്ഷേത്രം ഹിന്ദു മേൽക്കോയ്മ പ്രത്യയശാസ്ത്രത്തിന്റെ സ്മാരകമാണെന്നും , ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ ഹിന്ദു വംശീയ രാഷ്‌ട്രമായി കാട്ടുമെന്നുമാണ് ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിലിന്റെ പ്രസിഡന്റ് മുഹമ്മദ് ജവാദ് പറഞ്ഞത്.

” അയോദ്ധ്യ രാമക്ഷേത്രം ഒരു മുസ്ലീം വിരുദ്ധ ചിഹ്നമാണ്, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ആഘോഷിച്ചവർക്ക് ഇതിനെക്കുറിച്ച് വളരെയധികം അറിയാം .ന്യൂയോർക്ക് പോലുള്ള ഒരു നഗരത്തിൽ ഇത് പ്രദർശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല “ എന്നാണ് ജവാദിന്റെ വെല്ലുവിളി.

ആഗസ്റ്റ് 18ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന പരേഡിൽ നിന്ന് അയോദ്ധ്യ ഫ്ലോട്ട് നീക്കം ചെയ്യണമെന്നാണ് ഇസ്ലാമിസ്റ്റുകളുടെ ആവശ്യം . കൗൺസിൽ ഓൺ അമേരിക്കൻ ഇസ്‌ലാമിക് റിലേഷൻസ് (കെയർ), ന്യൂയോർക്ക് സ്റ്റേറ്റ് കൗൺസിൽ ഓഫ് ചർച്ചസ്, ജെനോസൈഡ് വാച്ച് തുടങ്ങിയ നിരവധി സംഘടനകൾ ഇതിനായി ന്യൂയോർക്ക് ഗവർണർ കാത്തി ഹോൾചുളിന് കത്ത് നൽകിയിട്ടുമുണ്ട്.ഹിന്ദു വലതുപക്ഷത്തിന്റെ പോരാളിയാണ് ശ്രീരാമൻ എന്നാണ് ഇസ്ലാം സംഘടനകളുടെ കത്തിൽ പറയുന്നത്.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസാണ് വാർഷിക പരിപാടിയായ ഇന്ത്യ ഡേ പരേഡ് സംഘടിപ്പിക്കുന്നത്. 18 അടി നീളവും ഒമ്പതടി വീതിയും എട്ടടി ഉയരവുമുള്ളതായിരിക്കും ക്ഷേത്രമാതൃക.

വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (വിഎച്ച്പിഎ) ജനറൽ സെക്രട്ടറി അമിതാഭ് മിത്തലാണ് ക്ഷേത്രമാതൃകയുടെ നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത് . അമേരിക്കയിൽ ഇതാദ്യമായാണ് രാമക്ഷേത്രത്തിന്റെ ടാബ്‌ലോ പ്രദർശിപ്പിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ന്യൂയോർക്കിലെ ഇന്ത്യാ ഡേ പരേഡ്

Tags: ayodhyaram temple
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies