ആഴ്ച ഒന്നായില്ല, ഒളിമ്പിക്സ് വെങ്കലം നിറം മങ്ങുന്നു; ചിത്രങ്ങളുമായി മെഡൽ ജേതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആഴ്ച ഒന്നായില്ല, ഒളിമ്പിക്സ് വെങ്കലം നിറം മങ്ങുന്നു; ചിത്രങ്ങളുമായി മെഡൽ ജേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 05:24 pm IST
Facebook
Twitter
WhatsAppTelegram

ഒളിമ്പിക്സ് മെഡ‍ൽ നിറം മങ്ങുന്നുവെന്ന പരാതിയുമായി ജേതാവ്. സ്കേറ്റ്ബോർഡ് വിഭാ​ഗത്തിലെ വെങ്കല മെഡൽ ജേതാവായ നൈജ ഹൂസ്റ്റൺ ആണ് പരാതിയുമായി രം​ഗത്തുവന്നത്. മെഡൽ നിറം മങ്ങി ​ഗ്രേയാകുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം എക്സിൽ പങ്കുവച്ചു. ഇതോടെ മെഡലുകളുടെ ​ഗുണനിലവാരവും ചോദ്യം ചെയ്യപ്പെട്ടു. സംഭവം വിവാദമായതോടെ മെഡൽ മാറ്റി നൽകുമെന്ന് പാരിസ് ഒളിമ്പിക്സ് സംഘാടകർ വ്യക്തമാക്കി.

ഈ ഒളിമ്പിക്സ് മെ‍ഡൽ കാണാൻ ഭം​ഗിയുണ്ട്, പുതിയതുമാണ്. എന്നാൽ എന്റെ ശരീരത്തിൽ വിയർപ്പ് പറ്റി കിടന്നതിന് ശേഷവും എന്റെ കൂട്ടുകാർ ഒന്ന് ധരിച്ചതിന് ശേഷം തിരിച്ചു നൽകുമ്പോൾ ഇതാണ് അവസ്ഥയെന്ന് പറഞ്ഞാണ് മെഡലിന്റെ നിറം മങ്ങൽ വ്യക്തമാക്കുന്ന വീഡിയോ കാണിക്കുന്നത്.

വെങ്കലം മങ്ങി ​ഗ്രേ നിറത്തിലേക്ക് മെഡലിന്റെ ഒരു ഭാ​ഗം മാറിയിരിക്കുന്നു. പാരീസ് ഒളിമ്പിക്‌സ് മെഡലുകളിൽ ആതിഥേയ നഗരത്തിന്റെ ബഹുമാനാർത്ഥം ഈഫൽ ടവറിൽ നിന്ന് എടുത്ത ഷഡ്ഭുജ ആകൃതിയിലുള്ള ഇരുമ്പ് കഷണമുണ്ട്. ഒളിമ്പിക്‌സിനായി 2,600 എണ്ണമാണ് ഉണ്ടാക്കിയത്.. ഓരോന്നിനും ഏകദേശം 530 ഗ്രാം ഭാരമുണ്ട്. ആഡംബര ബ്രാൻഡായ ചൗമെറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

“[Medals] are apparently not as high quality as you would think… I mean, look at that thing.”

Team USA skateboarder Nyjah Huston says his Bronze Medal is already losing color 😳

(via @nyjah / IG)pic.twitter.com/x8UtOUYwf4

— ClutchPoints (@ClutchPoints) August 9, 2024

“>

 

Tags: GreyBronzePARIS OLYMPICS 2024MedalTurnsOlympic
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies