'അവരുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലല്ലോ'.. ദുരന്തഭൂമിയിൽ വിങ്ങിപ്പൊട്ടി വനം മന്ത്രി എ.കെ ശശീന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അവരുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലല്ലോ’.. ദുരന്തഭൂമിയിൽ വിങ്ങിപ്പൊട്ടി വനം മന്ത്രി എ.കെ ശശീന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 11:00 am IST
Facebook
Twitter
WhatsAppTelegram

വയനാട് ഉരുൾപൊട്ടലുണ്ടായ ദുരന്തഭൂമിയിൽ വിങ്ങിപ്പൊട്ടി വനം മന്ത്രി എ.കെ ശശീന്ദ്രൻ. മുണ്ടക്കൈ മുസ്ലീം പള്ളിക്ക് എതിർവശത്ത് വീടുണ്ടായിരുന്ന നാസറിന്റെ മകനെ ചേർ‌ത്തുപിടിച്ചാണ് മന്ത്രി വിതുമ്പിയത്

വല്ലാത്തൊരു അനുഭവമായി‌പ്പോയിയെന്നും ഇത്തരമൊരു സാഹചര്യത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ബന്ധുക്കളൊക്കെ ഇത് എങ്ങനെ സഹിക്കും. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ നിസഹായനായി പോവുകയാണ്.

17 പേരാണ് നാസറിന്റെ കുടുംബത്തിൽ നിന്ന് ഉരുളെടുത്തത്. നാസറിനെയും നാസറിന്റെ പിതാവിനെയുമാണ് ഇനി കണ്ടെത്താനുള്ളത്. വീടിരുന്ന സ്ഥലത്ത് നാസറിന്റെ ഓർമ്മകളുളള എന്തെങ്കിലും കണ്ടെത്താനകുമെന്ന പ്രതീക്ഷയിൽ സഹോദരൻ അയ്യൂബ് എന്നും മുണ്ടക്കൈയിൽ എത്തുമായിരുന്നു. ചെളിയിൽ പുതഞ്ഞുകിടന്ന ഷർട്ട്, ആൽബം, വീട്ടിലെ സാധനങ്ങൾ തുടങ്ങിയവ കഴിഞ്ഞ ദിവസം അയ്യൂബിന് ലഭിച്ചിരുന്നു. ഇതുമായി സഹോദരൻ മടങ്ങുന്ന കാഴ്ച ഈറനണിയിക്കുന്നതായിരുന്നു.

അർബുദ ബാധിതനായിരുന്നു നാസർ. ‌നാസറിന്റെ ഭാര്യ ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കോഴിക്കോട് ബന്ധുവീട്ടിലായിരുന്ന മകൻ സംഭവത്തിന് ശേഷം ആദ്യമായി ഇന്നാണ് ദുരന്തഭൂമിയിലേക്ക് എത്തിയത്.

Tags: ak saseendrannazarWayanad Landslide
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies