ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ പ്രതീകങ്ങൾ ആക്രമിക്കപ്പെടുന്നു; ബംഗ്ലാദേശിലെ പ്രതിഷേധങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണമായി അധ:പതിച്ചുവെന്ന് ശശി തരൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ പ്രതീകങ്ങൾ ആക്രമിക്കപ്പെടുന്നു; ബംഗ്ലാദേശിലെ പ്രതിഷേധങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണമായി അധ:പതിച്ചുവെന്ന് ശശി തരൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 07:28 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശിൽ നടക്കുന്ന അക്രമങ്ങളിൽ ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ പ്രതീകങ്ങളെല്ലാം ആക്രമിക്കപ്പെടുകയാണെന്നും, ഈ അവസരത്തിലും ഇന്ത്യയിലെ ആളുകൾ പ്രതികരിക്കാതിരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും കോൺഗ്രസ് എംപി ശശി തരൂർ. ജനാധിപത്യ വിപ്ലവം എന്ന പേരിൽ ആരംഭിച്ച പ്രതിഷേധം ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളിലേക്ക് വ്യതിചലിക്കുന്നത് ദയനീയമായി തോന്നുന്നുണ്ടെന്നും തരൂർ പറയുന്നു.

” ജനകീയ, ജനാധിപത്യ വിപ്ലവം എന്ന പേരിലാണ് ബംഗ്ലാദേശിലെ പ്രതിഷേധം ആരംഭിച്ചത്. എന്നാലത് ഇപ്പോൾ ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളിലേക്ക് അധ:പതിച്ചുവെന്നത് സങ്കടകരമായ കാര്യമാണ്. ബംഗ്ലാദേശിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ നിലകൊള്ളുന്ത്. പക്ഷേ ഇക്കാര്യങ്ങളിൽ നിശബ്ദത പാലിക്കുന്നത് ബുദ്ധിമുട്ടാണ്. ബംഗ്ലാദേശുമായി ഇന്ത്യയുടെ സൗഹൃദത്തെ പ്രതിനിധീകരിക്കുന്ന പ്രതീകങ്ങളെല്ലാം അവിടെ നശിപ്പിക്കപ്പെടുകയാണ്.

പാക് സൈന്യം ഇന്ത്യൻ സൈനികർക്ക് മുന്നിൽ കീഴടങ്ങിയതിന്റെ പ്രതീകാത്മക ശിൽപ്പം നശിപ്പിച്ചു, ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു, ഇസ്‌കോൺ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു. ഇതെല്ലാം അംഗീകരിക്കാനാകാത്ത കാര്യങ്ങളാണ്. ജനാധിപത്യത്തെ വീണ്ടെടുക്കാനെന്ന പേരിൽ നടക്കുന്ന പ്രതിഷേധം ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച് ഒരു വിഭാഗത്തിന് എതിരെ മാത്രമായി മാറുന്നു. തീർച്ചയായും നമ്മുടെ രാജ്യത്തും ഇത് ആളുകൾ ശ്രദ്ധിക്കുന്നുണ്ട്, ബംഗ്ലാദേശിനെ കുറിച്ച് നെഗറ്റീവ് ആയ ചിന്ത വരാൻ ഇത് കാരണമാകുന്നുണ്ടെന്നും ” തരൂർ പറയുന്നു.

സർക്കാർ വിരുദ്ധ പ്രതിഷേധമായി തുടങ്ങിയ അക്രമങ്ങൾ പിന്നീട് ന്യൂനപക്ഷങ്ങൾക്ക് എതിരായി മാറുകയായിരുന്നു. അതേസമയം കാണാതായ തങ്ങളുടെ കുടുംബാംഗങ്ങളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ ഹിന്ദു വിഭാഗത്തിൽ പെട്ടവരും ബംഗ്ലാദേശ് സൈന്യവും തമ്മിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായി. ധാക്കയിലെ ജമുന സ്റ്റേറ്റ് ഗസ്റ്റ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെയാണ് ആക്രമണമുണ്ടായത്.

 

Tags: shashi tharoorFEATURED2Bangladesh Unrest
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies