കുതിച്ച് ഇന്ത്യൻ കയറ്റുമതിരം​ഗം; ജൂലൈയിൽ അയച്ചത് 62.4 ബില്യൺ ഡോളറിന്റെ ചരക്കുകളും സേവനങ്ങളും; 2.8 ശതമാനത്തിന്റെ വർദ്ധന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുതിച്ച് ഇന്ത്യൻ കയറ്റുമതിരം​ഗം; ജൂലൈയിൽ അയച്ചത് 62.4 ബില്യൺ ഡോളറിന്റെ ചരക്കുകളും സേവനങ്ങളും; 2.8 ശതമാനത്തിന്റെ വർദ്ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 05:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആഗോളതലത്തിലെ അനിശ്ചിതാവസ്ഥയ്‌ക്കിടയിലും ഇന്ത്യയുടെ കയറ്റുമതിയിൽ വർദ്ധന. ചരക്കുകളും സേവനങ്ങളും ചേർന്ന് ജൂലൈ മാസത്തിലെ ഇന്ത്യൻ കയറ്റുമതി 62.42 ബില്യൺ യുഎസ് ഡോളറിലെത്തി. വാർഷികാടിസ്ഥാനത്തിൽ 2.81 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 60.71 ബില്യൺ ഡോളറായിരുന്നു മൊത്തത്തിലുള്ള കയറ്റുമതി.

ഇന്ത്യൻ നിർമ്മാതാക്കളെ ആഗോള മാർക്കറ്റിന് പ്രാപ്തരാക്കാനും ഇറക്കുമതി കുറയ്‌ക്കുന്നതിനുമായി വിവിധ മേഖലകളിൽ പ്രൊഡക്ഷൻ ലിങ്ക് ഇൻസെൻറീവ് (പിഎൽഐഎൽ) പദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കിയിരുന്നു. ഇത് ലക്ഷ്യം കൈവരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ചരക്ക് കയറ്റുമതിയിൽ നേരിയ കുറവുണ്ടായെങ്കിലും സേവനത്തിൽ ഉയർച്ചയാണ് ഉണ്ടായത്. ചരക്ക് കയറ്റുമതി 34.49 ബില്യൺ ഡോളറിൽ നിന്ന് 33.98 ബില്യൺ ഡോളറായി കുറഞ്ഞെങ്കിലും, സേവനങ്ങളുടെ കയറ്റുമതി 26.22 ബില്യൺ ഡോളറിൽ നിന്ന് 28.43 ബില്യൺ ഡോളറായി ഉയർന്നു.

2024-25 സാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസങ്ങളിൽ (ഏപ്രിൽ-ജൂലൈ) ഇന്ത്യയുടെ മൊത്തം കയറ്റുമതി ഏകദേശം 260 ബില്യൺ യുഎസ് ഡോളറാണ്. ഈ സാമ്പത്തിക വർഷത്തിൽ 800 ബില്യൺ ഡോളർ എന്ന ലക്ഷ്യമാണ് മന്ത്രാലയം മുന്നോട്ട് വെച്ചിരിക്കുന്നത്.

ജൂലൈയിൽ രാജ്യത്തിന്റെ ഇറക്കുമതി വർദ്ധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ചരക്കുകളും സേവനങ്ങളും ചേർന്ന് മൊത്തത്തിലുള്ള ഇറക്കുമതി 72.03 ബില്യണായി ഉയർന്നു. എന്നാൽ മൊത്തത്തിലുള്ള വ്യാപാര കമ്മി സാമ്പത്തിക വർഷത്തെ അടിസ്ഥാനമാക്കിയാൽ 2022-23 ലെ 121.6 ബില്യൺ നിന്ന് 2023-24 ൽ 75.6 ബില്യണായി കുറഞ്ഞു.

Tags: export
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies