ദേശീയ പുരസ്കാരത്തിൽ തിളക്കമേറി ബ്ര​ഹ്മാസ്ത്ര; എയ്തിട്ടത് നാല് അവാർഡുകൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദേശീയ പുരസ്കാരത്തിൽ തിളക്കമേറി ബ്ര​ഹ്മാസ്ത്ര; എയ്തിട്ടത് നാല് അവാർഡുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 04:07 pm IST
FacebookTwitterWhatsAppTelegram

ദേശീയ പുരസ്കാരത്തിന്റെ 70-ാം പതിപ്പിൽ അയാൻ മുഖർജി എഴുതി സംവിധാനം ചെയ്ത രൺബീർ-ആലിയ ചിത്രം നേടിയത് നാല് പുരസ്കാരങ്ങൾ. ബ്ര​ഹ്മാസ്ത്രയുടെ ആദ്യഭാ​ഗമായ ശിവയ്‌ക്ക് സം​ഗീത സംവിധാനം, മികച്ച ​ഗായകൻ, എവിജിസി ചെയ്ത മികച്ച ചിത്രം( ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ​ഗെയിംമിം​ഗ് ആൻഡ് കോമിക്സ്) ,മികച്ച വിഎഫ്എക്സ് എന്നീ പുരസ്കാരങ്ങളാണ് ചിത്രം നേടിയത്.

പ്രീതമാണ് മികച്ച സം​ഗീത സംവിധായകനായത് ബ്ര​ഹ്മാസ്ത്രയുടെ ​ഗാനങ്ങളും പശ്ചാത്തല സം​ഗീതവും ഒരുക്കിയത് അദ്ദേഹം തന്നെയായിരുന്നു. ഇവ രണ്ടും പ്രേക്ഷകർ വലിയ രീതിയിൽ സ്വീകരിച്ചിരുന്നു. അർജിത് സിം​ഗാണ് മികച്ച ​ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത്. അമിതാഭ് ഭട്ടാചാര്യ എഴുതിയ കേസര്യ എന്ന ​ഗാനമാണ് താരത്തെ പുരസ്കാര നിറലിലെത്തിച്ചത്. ബോളിവുഡിൽ റാ വണ്ണിന് ശേഷം മികച്ച രീതിയിൽ ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ് ചെയ്ത് ചിത്രം ബ്രഹ്മാസ്ത്രയാണ്. സിനിമയുടെ നിർമാണത്തിന് 410 കോടി രൂപ ചെലവായെന്നാണ് റിപ്പോർട്ടുകൾ.

ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്നതായിരുന്നു രൺബീർ ചിത്രത്തിലെ വിഎഫ്എക്സ്. 150 കോടി രൂപയാണ് ഇതിന് വേണ്ടി ചെലവഴിച്ചത്. DNEG-Prime focus company ആണ് ചിത്രത്തിന്റെ വിഎഫ്എക്സ് ജോലികൾ പൂർത്തിയാക്കിയത്. ചിത്രത്തിൽ അമിതാഭ് ബച്ചൻ, മൗനി റോയ്, നാഗാർജുന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആസ്ത്രാവേഴ്സ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാൻ ഉദ്ദേശിച്ചുള്ള ഒരു ട്രൈലോജിയുടെ ആദ്യ ഭാഗമാണ് ഈ സിനിമ.

 

Tags: FourPartfilmawardsNATIONALbrahmastraoneWins
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies