തായ്‌ലൻഡിന് പുതിയ പ്രധാനമന്ത്രി; ഷിനവത്ര കുടുംബത്തിൽ നിന്ന് പ്രധാനമന്ത്രി പദത്തിലെത്തുന്ന നാലാമത്തെ അംഗമായി 37 കാരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌ലൻഡിന് പുതിയ പ്രധാനമന്ത്രി; ഷിനവത്ര കുടുംബത്തിൽ നിന്ന് പ്രധാനമന്ത്രി പദത്തിലെത്തുന്ന നാലാമത്തെ അംഗമായി 37 കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 08:54 pm IST
FacebookTwitterWhatsAppTelegram

ബാങ്കോക്ക്: തായ്‌ലാൻഡിന്റെ അടുത്ത പ്രധാനമന്ത്രിയായി പെറ്റോങ്ടാൺ ഷിനവത്രയെ തെരഞ്ഞെടുത്തു. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിലാണ് പെറ്റോങ്ടാൺ ഷിനവത്രയെ തെരഞ്ഞെടുത്തത്. മുൻപ്രധാനമന്ത്രിയും രാജ്യത്തെ കോടീശ്വരന്മാരിലൊരാളുമായ തക്സിൻ ഷിനവത്രയുടെ മകളാണ് 37 കാരിയായ പുതിയ പ്രധാനമന്ത്രി. ധാർമ്മിക ലംഘനവുമായി ബന്ധപ്പെട്ട കേസിൽ ആഗസ്റ്റ് പതിനാലിന് തായ്‌ലൻഡിലെ ഭരണഘടനാ കോടതി പ്രധാനമന്ത്രിയായിരുന്ന ശ്രേത്ത തവിസിനെ അധികാരത്തിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പെറ്റോങ്ടാൺ ഷിനവത്രയെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.

തായ്‌ലൻഡിലെ ഫ്യു തായ് പാർട്ടിയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പെറ്റോങ്ടാൺ ഷിനവത്രയെ നാമനിർദ്ദേശം ചെയ്തത്. തായ്‌ലൻഡ് പ്രധാനമന്ത്രിയാകുന്ന ഷിനവത്ര കുടുംബത്തിലെ നാലാമത്തെ അംഗമാണ്. രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതിന് മൂന്ന് വർഷം മുൻപ് വരെ കുടുംബത്തിന്റെ ബിസിനസ്സ് സാമ്രാജ്യത്തിലെ ഹോട്ടലുകൾ ഉൾപ്പെടുന്ന വിഭാഗം കൈകാര്യം ചെയ്തിരുന്നത് പെറ്റോങ്ടാൺ ആയിരുന്നു. രാഷ്‌ട്രീയപരമായി ഒരു അധികാരസ്ഥാനങ്ങളും അവർ വഹിച്ചിട്ടില്ല.

അതേസമയം കഴിഞ്ഞ 16 വർഷത്തിനിടെ കോടതി അധികാരത്തിൽ നിന്നും പുറത്താക്കുന്ന നാലാമത്തെ തായ് പ്രധാനമന്ത്രിയാണ് ശ്രേത്ത തവിസ്. റിയൽ എസ്റ്റേറ്റ് ഭീമന്മാരിലൊരാളായ ശ്രേത്ത ധാർമ്മിക നിലവാരം പുലർത്താതെ മന്ത്രിയെ തെരഞ്ഞെടുത്ത് ഭരണഘടനാ ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോടതി ശ്രേത്തയെ പുറത്താക്കിയത്. അധികാരത്തിലേറി ഒരു വർഷം പിന്നിട്ടപ്പോൾ തന്നെ ശ്രേത്തയ്‌ക്ക് പ്രധാനമന്ത്രി പദത്തിൽ നിന്നും പടിയിറങ്ങേണ്ടി വന്നു.

Tags: ThailandPaetongtarn ShinawatraSrettha ThavisinNew Prime MinisterShinawatra family
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies